നിഗൂഢതയുടെ ശരമെയ്ത് ‘നീലിമ’; സംഗീത ആൽബം ശ്രദ്ധേയം
ഗായിക മൃദുല വാരിയറുടെ ശബ്ദസൗന്ദര്യത്തിൽ പുറത്തിറങ്ങിയ ‘നീലിമ’ എന്ന സംഗീത ആൽബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ശിവകുമാർ എസ് വരികൾ കുറിച്ച പാട്ടിന് പ്രവീൺ കുമാർ.കെ ആണ് ഈണമൊരുക്കിയത്. ഹരിമുരളി ഉണ്ണികൃഷ്ണൻ പാട്ടിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നു. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു

ഗായിക മൃദുല വാരിയറുടെ ശബ്ദസൗന്ദര്യത്തിൽ പുറത്തിറങ്ങിയ ‘നീലിമ’ എന്ന സംഗീത ആൽബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ശിവകുമാർ എസ് വരികൾ കുറിച്ച പാട്ടിന് പ്രവീൺ കുമാർ.കെ ആണ് ഈണമൊരുക്കിയത്. ഹരിമുരളി ഉണ്ണികൃഷ്ണൻ പാട്ടിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നു. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.
‘പൊന്‍നിറം പടരും നീലിമയിൽ
വിണ്ണിൽ വിരിഞ്ഞ മലരായ് നീ
മഞ്ഞിൻ കുളിരിൻ തളിരും ചൂടി
മണ്ണിൽ വിടർന്നൊരു ഉഷസ്സേ.....’
പ്രകൃതിയുടെ പച്ചപ്പ് നിറഞ്ഞ മനോഹര ദൃശ്യങ്ങൾ പാട്ടിനെ ഏറെ ഹൃദ്യമാക്കുന്നു. പ്രേക്ഷകരിലേക്കു നിഗൂഢതയുടെ ശരമെയ്താണ് പാട്ട് അവസാനിക്കുന്നത്. സൂരജ് ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചിരിക്കുന്നു. പ്രവീണ്‍ കുമാറിന്റേതാണു കഥ. ജസീൽ ഫർഹാൻ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.