എനിക്ക് അവളെപ്പോലെ ആയാല്‍ മതി, എന്നും സന്തോഷവതിയായിരിക്കണം: സിതാര
കുട്ടിക്കാല ചിത്രം പങ്കുവച്ച് ഗായിക സിതാര കൃഷ്ണകുമാർ. നുണക്കുഴി ചേലുള്ള ചിരിയോടെയിരിക്കുന്ന ‘കുഞ്ഞു സിതാര’യെ ആണ് ചിത്രത്തില്‍ കാണാനാവുക. ‘എനിക്ക് അവളെ പോലെ എന്നും സന്തോഷവതിയായിരിക്കണം’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. സിതാര പങ്കുവച്ച ചിത്രം ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

കുട്ടിക്കാല ചിത്രം പങ്കുവച്ച് ഗായിക സിതാര കൃഷ്ണകുമാർ. നുണക്കുഴി ചേലുള്ള ചിരിയോടെയിരിക്കുന്ന ‘കുഞ്ഞു സിതാര’യെ ആണ് ചിത്രത്തില്‍ കാണാനാവുക. ‘എനിക്ക് അവളെ പോലെ എന്നും സന്തോഷവതിയായിരിക്കണം’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.
സിതാര പങ്കുവച്ച ചിത്രം ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടു. ഗായികയുടെ കുട്ടിക്കാല ചിത്രം കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. നിരവധി പേർ കമന്റുമായി എത്തുന്നുണ്ട്. മകൾ സാവൻ ഋതുവിനെപ്പോലെ തോന്നുന്നുവെന്നാണ് ചിലർ കുറിക്കുന്നത്.
റിയാലിറ്റി ഷോ വേദികളിലൂടെ വന്ന് പിന്നീട് പിന്നണി ഗാനശാഖയില്‍ സജീവമായതാണ് സിതാര കൃഷ്ണകുമാർ. വേറിട്ട ആലാപനശൈലിയിലൂടെ സ്റ്റേജ് ഷോകളിലും ശ്രദ്ധേയയായി. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ സിതാര വിശേഷങ്ങളെല്ലാം ആരാധരുമായി പങ്കുവയ്ക്കാറുണ്ട്.