മകൾ മാൾട്ടി മേരിയുടെ ക്യൂട്ട് ചിത്രം പങ്കുവച്ച് ഗായകൻ നിക് ജൊനാസ്. മകളെ മടിയിൽ വച്ചിരിക്കുന്ന ചിത്രമാണ് നിക് പോസ്റ്റ് ചെയ്തത്. മാൾട്ടി ക്യാമറയിലേക്കു നോക്കിയിരിക്കുകയാണെന്നു ചിത്രത്തിൽ നിന്നു വ്യക്തമാകും. വളരെ ചുരുക്കമായി മാത്രമേ നിക്കും പ്രിയങ്ക ചോപ്രയും മകളുടെ മുഖം വെളിപ്പെടുന്ന ചിത്രങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൾ മാൾട്ടി മേരിയുടെ ക്യൂട്ട് ചിത്രം പങ്കുവച്ച് ഗായകൻ നിക് ജൊനാസ്. മകളെ മടിയിൽ വച്ചിരിക്കുന്ന ചിത്രമാണ് നിക് പോസ്റ്റ് ചെയ്തത്. മാൾട്ടി ക്യാമറയിലേക്കു നോക്കിയിരിക്കുകയാണെന്നു ചിത്രത്തിൽ നിന്നു വ്യക്തമാകും. വളരെ ചുരുക്കമായി മാത്രമേ നിക്കും പ്രിയങ്ക ചോപ്രയും മകളുടെ മുഖം വെളിപ്പെടുന്ന ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളു. 

ADVERTISEMENT

മാൾ മേരിയുടെ ക്യൂട്ട് ചിത്രം ചുരുങ്ങിയ സമയം കൊണ്ട് ആരാധകരുടെ മനം കവർന്നു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. മകളെ കാണിച്ചതിന് നിക്കിനോട് ആരാധകർ സന്തോഷം പ്രകടിപ്പിക്കുന്നുമുണ്ട്. മകൾക്ക് അച്ഛന്റെ ഛായ ആണെന്ന് ആരാധകർ കുറിക്കുന്നു. പ്രിയങ്ക ചോപ്ര എവിടെയെന്നും ചിലർ അന്വേഷിച്ചു.

ADVERTISEMENT

2022 ജനുവരിയിലാണ് നിക്കിനും പ്രിയങ്കയ്ക്കും വാടകഗർഭപാത്രത്തിലൂടെ പെൺകു‍ഞ്ഞ് പിറന്നത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്. ‘മാൾട്ടി’ എന്ന വാക്ക് സംസ്കൃതത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അർഥം. കടലിലെ നക്ഷത്രം എന്നർഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്. യേശുക്രിസ്തുവിന്റെ മാതാവായ മേരി എന്ന ബിബ്ലിക്കൽ അർഥവുമുണ്ട് പേരിന്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT