കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ‘പദ്മിനി’യിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘ആൽമര കാക്ക’ എന്നു തുടങ്ങുന്ന പാട്ടിന് ജേക്സ് ബിജോയ് ആണ് ഈണമൊരുക്കിയത്. മനു മഞ്ജിത് വരികൾ കുറിച്ച ഗാനം അഖിൽ.ജെ.ചന്ദ് ആലപിച്ചിരിക്കുന്നു. റാപ് വരികൾ കുഞ്ചാക്കോ ബോബനാണ് പാടിയത്. പാട്ട് ഇതിനകം പ്രേക്ഷകശ്രദ്ധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ‘പദ്മിനി’യിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘ആൽമര കാക്ക’ എന്നു തുടങ്ങുന്ന പാട്ടിന് ജേക്സ് ബിജോയ് ആണ് ഈണമൊരുക്കിയത്. മനു മഞ്ജിത് വരികൾ കുറിച്ച ഗാനം അഖിൽ.ജെ.ചന്ദ് ആലപിച്ചിരിക്കുന്നു. റാപ് വരികൾ കുഞ്ചാക്കോ ബോബനാണ് പാടിയത്. പാട്ട് ഇതിനകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘ലവ് യു മുത്തേ’, ‘മനസ്സേ മിനുസം തൂകും മനസ്സേ’ എന്നീ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ADVERTISEMENT

‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പദ്മിനി’. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണ, സുവിൻ കെ.വർക്കി എന്നിവര്‍ ചേർന്നു ചിത്രം നിർമിച്ചിരിക്കുന്നു. ദീപു പ്രദീപിന്റേതാണു തിരക്കഥ. 

ADVERTISEMENT

അപർണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവർ പദ്മിനിയിൽ നായികമാരായെത്തുന്നു. ഗണപതി, ആരിഫ് സലിം, സജിൻ ചെറുകയിൽ, ആനന്ദ് മന്മഥൻ, ഗോകുലൻ, ജെയിംസ് ഏലിയാ, മാളവിക മേനോൻ, സീമ.ജി.നായർ എന്നിവരാണു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.