സമാന്തയും വിജയ് ദേവരകൊണ്ടയും മുഖ്യവേഷത്തിലെത്തുന്ന ‘ഖുഷി’യിലെ ടൈറ്റിൽ ഗാനം ആസ്വാദക ശ്രദ്ധ നേടുന്നു. ഹിഷാം അബ്ദുൾ വഹാബ് ആണ് പാട്ടിന് ഈണമൊരുക്കിയത്. അരുൺ ഏളാട്ട് വരികൾ കുറിച്ച ഗാനം അനുരാഗ് കുൽക്കർണി ആലപിച്ചിരിക്കുന്നു. ബൃന്ദ മാസ്റ്റർ ആണ് പാട്ടിനു വേണ്ടി നൃത്തസംവിധാനം നിർവഹിച്ചത്. ടൈറ്റിൽ ഗാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമാന്തയും വിജയ് ദേവരകൊണ്ടയും മുഖ്യവേഷത്തിലെത്തുന്ന ‘ഖുഷി’യിലെ ടൈറ്റിൽ ഗാനം ആസ്വാദക ശ്രദ്ധ നേടുന്നു. ഹിഷാം അബ്ദുൾ വഹാബ് ആണ് പാട്ടിന് ഈണമൊരുക്കിയത്. അരുൺ ഏളാട്ട് വരികൾ കുറിച്ച ഗാനം അനുരാഗ് കുൽക്കർണി ആലപിച്ചിരിക്കുന്നു. ബൃന്ദ മാസ്റ്റർ ആണ് പാട്ടിനു വേണ്ടി നൃത്തസംവിധാനം നിർവഹിച്ചത്. 

ADVERTISEMENT

ടൈറ്റിൽ ഗാനം ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ചപ്രതികരണങ്ങളാണു ലഭിക്കുന്നത്. സമാന്തയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള പ്രണയരംഗങ്ങളാണ് പാട്ടിൽ ആവിഷ്കരിച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘എൻ റോജ നീയേ’, ‘ആരാധ്യ’ എന്നീ ഗാനങ്ങളും മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. 

ADVERTISEMENT

‘മഹാനടി’ എന്ന ചിത്രത്തിനുശേഷം സമാന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഖുഷി’. ‘മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നു. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിർമാണം. സെപ്റ്റംബര്‍ 1 ന് ‘ഖുഷി’ തിയറ്ററുകളില്‍ എത്തും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT