ചിത്രഗീതങ്ങളുടെ സ്വരതാളങ്ങൾക്കായി കാതോർത്ത് കൊച്ചി
ഗന്ധർവ ഗായിക കെ.എസ്.ചിത്രയുടെ 60ാം പിറന്നാളിനോടനുബന്ധിച്ച് മലയാള മനോരമയും ഫെഡറൽ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ചിത്രപൂർണിമ’ സംഗീതനിശയ്ക്കൊരുങ്ങി കൊച്ചി. ചിത്രയും മറ്റു ഗായകരും പരിപാടിക്കായുള്ള ഫൈനൽ പ്രാക്ടീസ് നടത്തിക്കഴിഞ്ഞു. ഓഗസ്റ്റ് 19 ശനിയാഴ്ച വൈകിട്ട് 5ന് എറണാകുളം കാക്കനാടുള്ള രാജഗിരി

ഗന്ധർവ ഗായിക കെ.എസ്.ചിത്രയുടെ 60ാം പിറന്നാളിനോടനുബന്ധിച്ച് മലയാള മനോരമയും ഫെഡറൽ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ചിത്രപൂർണിമ’ സംഗീതനിശയ്ക്കൊരുങ്ങി കൊച്ചി. ചിത്രയും മറ്റു ഗായകരും പരിപാടിക്കായുള്ള ഫൈനൽ പ്രാക്ടീസ് നടത്തിക്കഴിഞ്ഞു. ഓഗസ്റ്റ് 19 ശനിയാഴ്ച വൈകിട്ട് 5ന് എറണാകുളം കാക്കനാടുള്ള രാജഗിരി ഓഡിറ്റോറിയത്തിലാണ് സംഗീതോത്സവം.
ശരത്, മധു ബാലകൃഷ്ണൻ, ശ്വേത മോഹൻ, മഞ്ജരി, അഫ്സൽ ഇസ്മയിൽ, രാജലക്ഷ്മി, കെ.എസ്.ഹരിശങ്കർ, റാൽഫിൻ സ്റ്റീഫൻ, നിത്യ മാമ്മൻ, കെ.കെ.നിഷാദ് എന്നിങ്ങനെ മലയാളത്തിലെ മുൻനിരാ ഗായകരാണ്‘ചിത്രപൂർണിമ’യിൽ പാട്ടുമേളം തീർക്കാനെത്തുന്നത്. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്തവർക്കു മാത്രമേ പരിപാടി കാണാൻ അവസരം ലഭിക്കൂ.