നിരഞ്ജ് രാജു, എ.വി.അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാന്ദീപ് സംവിധാനം ചെയ്യുന്ന ‘അച്ഛനൊരു വാഴ വച്ചു’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘മാപ്പാക്കെന്റപ്പാ’ എന്നു തുടങ്ങുന്ന ഗാനം രഞ്ജിത് ഉണ്ണിയാണ് ആലപിച്ചത്. മനു മഞ്ജിത്തിന്റെ വരികൾക്ക് അശ്വിൻ ജി.ആർ സംഗീതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിരഞ്ജ് രാജു, എ.വി.അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാന്ദീപ് സംവിധാനം ചെയ്യുന്ന ‘അച്ഛനൊരു വാഴ വച്ചു’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘മാപ്പാക്കെന്റപ്പാ’ എന്നു തുടങ്ങുന്ന ഗാനം രഞ്ജിത് ഉണ്ണിയാണ് ആലപിച്ചത്. മനു മഞ്ജിത്തിന്റെ വരികൾക്ക് അശ്വിൻ ജി.ആർ സംഗീതം പകർന്നു. മനോരമ മ്യൂസിക് പുറത്തിറക്കിയ പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.

ADVERTISEMENT

മുകേഷ്, ജോണി ആന്റണി, ധ്യാൻ ശ്രീനിവാസൻ, അപ്പാനി ശരത്, ഭഗത് മാനുവൽ, സോഹൻ സീനു ലാൽ, ഫുക്രു, അശ്വിൻ മാത്യു, ലെന, മീര നായർ, ദീപ ജോസഫ്, കുളപ്പുള്ളി ലീല എന്നിവരാണ് ‘അച്ഛനൊരു വാഴ വച്ചു’ എന്ന ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നത്. 

ADVERTISEMENT

എവിഎ. പ്രൊഡക്‌ഷസിന്റെ ബാനറിൽ ഡോക്ടർ എ.വി. അനൂപ് ആണ് ചിത്രത്തിന്റെ നിർമാണം. പി.സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. മനു ഗോപാൽ ആണ് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയിരിക്കുന്നത്. മനു മഞ്ജിത്തിനെക്കൂടാതെ സുഹൈൽ കോയ,  കെ.ജയകുമാർ, സിജു തുറവൂർ എന്നിവരും ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്.