‘ലവ് ഓള്‍’ലെ പാട്ടുകൾ കേൾക്കാം, വിങ്കിലൂടെ
‘ലവ് ഓള്‍’ എന്ന ചിത്രത്തിന്റെ സംഗീത വിതരണാവകാശം സ്വന്തമാക്കി വിങ്ക് സ്റ്റുഡിയോ. നടൻ കെ.കെ.മേനോൻ അഭിനയിച്ച ചിത്രമാണ് ‘ലവ് ഓള്‍’. ബാഡ്മിന്റൺ താരം പി.ഗോപീചന്ദിന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയാണിത്. ആനന്ദ് പണ്ഡിറ്റ്, മഹേഷ് ഭട്ട്, പി.ഗോപിചന്ദ് എന്നിവർ ചേർന്നു ചിത്രം നിർമിക്കുന്നു. സുധാംശു ശർമ

‘ലവ് ഓള്‍’ എന്ന ചിത്രത്തിന്റെ സംഗീത വിതരണാവകാശം സ്വന്തമാക്കി വിങ്ക് സ്റ്റുഡിയോ. നടൻ കെ.കെ.മേനോൻ അഭിനയിച്ച ചിത്രമാണ് ‘ലവ് ഓള്‍’. ബാഡ്മിന്റൺ താരം പി.ഗോപീചന്ദിന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയാണിത്. ആനന്ദ് പണ്ഡിറ്റ്, മഹേഷ് ഭട്ട്, പി.ഗോപിചന്ദ് എന്നിവർ ചേർന്നു ചിത്രം നിർമിക്കുന്നു.
സുധാംശു ശർമ സംവിധാനം െചയ്യുന്ന ചിത്രമാണ് ‘ലവ് ഓള്‍’. സ്വസ്തിക മുഖർജി, റോബിൻ ദാസ്, ശ്രീശ്വര, അതുൽ ശ്രീവാസ്തവ, രാജ ബുന്ദേല എന്നിവരും അഭിനയിക്കുന്നു. സിനിമയിൽ അഞ്ച് പാട്ടുകളാണ് ആകെയുള്ളത്. അവയെല്ലാം വിങ്കിൽ ലഭ്യമാണ്.