മഴയായ് പെയ്യുന്നത് അവൾ, കാറ്റായ് വീശുന്നതും അവൾ; ഇതിലും മനോഹരമായി പ്രണയിനിയെ അവൻ എങ്ങനെ ഓർക്കും?
ഏതോ... ഒരു പാട്ട് എൻ കാതിൽ കേൾക്കും... ചില പാട്ടുകൾ അങ്ങനെയാണ്... ഓർമകളിലേക്ക് മെല്ലെ നമ്മെ കൈപിടിച്ചു കൊണ്ടുപോകും... അതുപോലൊരു പാട്ടാണ് തൊണ്ണൂറ്റിയെട്ടിലിറങ്ങിയ ‘ഉന്നിടത്തിൽ എന്നൈ കൊടുത്തേൻ’ എന്ന സിനിമയിലെ ഏതോ ഒരു പാട്ട് എൻ കാതിൽ കേൾക്കും... കേൾക്കുമ്പോതെല്ലാം ഉൻ ഞാപകം താലാട്ടും... എന്ന

ഏതോ... ഒരു പാട്ട് എൻ കാതിൽ കേൾക്കും...
ചില പാട്ടുകൾ അങ്ങനെയാണ്... ഓർമകളിലേക്ക് മെല്ലെ നമ്മെ കൈപിടിച്ചു കൊണ്ടുപോകും... അതുപോലൊരു പാട്ടാണ് തൊണ്ണൂറ്റിയെട്ടിലിറങ്ങിയ ‘ഉന്നിടത്തിൽ എന്നൈ കൊടുത്തേൻ’ എന്ന സിനിമയിലെ
ഏതോ ഒരു പാട്ട് എൻ കാതിൽ കേൾക്കും...
കേൾക്കുമ്പോതെല്ലാം ഉൻ ഞാപകം താലാട്ടും... എന്ന പാട്ട്.
അന്നത്തെ പ്രണയികൾ കാതോർത്തിരുന്ന ഒരു ഗാനമാണിത്. ഒരു കാമുകന് ഇതിലും നന്നായി ഒരു കാമുകിയെ ഓർക്കാനാവുകയില്ല. പ്രണയിക്കുമ്പോൾ എവിടെയും കാണുന്നത് അവളുടെ മുഖമാണ് എല്ലാം ചെന്നെത്തുന്നതും അവളെക്കുറിച്ചുള്ള ഓർമകളിലും.
ഒരു പാട്ടു കേൾക്കുമ്പോൾ അവളുടെ ഓർമകളാണവനെ ഉണർത്തുന്നത്. അവന്റെ മിഴികളിലും എന്തിന് ശ്വസിക്കുന്ന ഉച്ഛ്വാസ വായുവിൽ പോലും നിറയുന്നത് അവളെക്കുറിച്ചുള്ള ഓർമകൾ മാത്രം... മഴയായ് പെയ്തിറങ്ങുന്നതും, കുടയായ് ചൂടുന്നതും നിന്റെ ഓർമകൾ മാത്രമാണ്... ചിലപ്പോൾ തീയായും ചിലപ്പോൾ തെളിനീരായും നിന്നോർമകൾ എന്നിൽ പെയ്തിറങ്ങും.
ആത്മാവിൽ പോലും പ്രണയം തൊട്ടുണർത്തുന്ന സുന്ദരമായ വരികളാണിവയോരോന്നും.
കവിതകളിൽ അവളുടെ പേരും കേൾക്കുന്ന പാട്ടിന്റെ വരികളിലെല്ലാം അവളുടെ സംസാരവും ഒരു പൂവിൽ മഞ്ഞുതുള്ളിയിരുന്നാൽ അവളുടെ സുന്ദരമുഖവുമാണ് ഓർമളിൽ നിറയുന്നത്. അഴക് എന്നാൽ അവന് അവൾ മാത്രമാണ്. എങ്ങും എവിടെയും നിറയുന്നത് അവൾ മാത്രം. ഇളം തെന്നലും വസന്തവുമെല്ലാം അവളുടെ വരവിനെ ഓർമിപ്പിക്കുന്നു. അവനിൽ എപ്പോഴും അലയടിക്കുന്നത് അവളുടെ ഓർമകൾ മാത്രമാണ്. ഈ ഒാർമയുടെ അലകളിൽ മറക്കുന്നത് അവനെ മാത്രവും. സ്വയം മറന്നു പാടുന്ന കാമുകനു മുന്നിൽ അവന്റെ പ്രണയിനിയെക്കുറിച്ചുള്ള ഓർമകൾ മാത്രമേയുള്ളൂ.
ഹൃദയതന്ത്രികളിൽ പലരും കോറിയിട്ട വരികളാണിവ. ഓരോ വരിയിലും തുളുമ്പുന്ന പ്രണയം പാട്ടു കേൾക്കുന്നവരിലേക്കും പതിയെ പെയ്തിറങ്ങുന്നു.
എസ്.എ.രാജ്കുമാർ ഈണം നൽകിയ വരികൾ പാടിയിരിക്കുന്നത് ഹരിഹരനാണ്. ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് റോജയും കാർത്തിക്കും.
ഏതോ... ഒരു പാട്ട് എൻ കാതിൽ കേൾക്കും...
കേൾക്കുമ്പോതെല്ലാം ഉൻ ഞാപകം താലാട്ടും..
എൻ കൺകളിൽ ഇമകളിലേ...
നാൻ ശ്വാസിക്കും മൂച്ചിയിലെ
ഉൻ ഞാപകം കലന്തിരിക്കും
ഞാപകങ്ങൾ മഴയാകും..
ഞാപകങ്ങൾ കുടൈയാകും
ഞാപകങ്ങൾ തീ മൂട്ടും
ഞാപകങ്ങൾ നീരൂട്രും
ഏതോ...ഒരു പാട്ട് എൻ കാതിൽ കേൾക്കും...
കേൾക്കുമ്പോതെല്ലാം ഉൻ ഞാപകം താലാട്ടും..
കവിതയ് എൻട്രാലേ ഉൻ പേയ്‌രിൻ ഞാപകമേ
കേൾക്കും ഇസൈയെല്ലാം നീ പേസും ഞാപകമേ
പൂക്കളിൻ മേലേ പനി തുളി പാർത്താൽ മുഖ പാറു ഞാപകമേ
അതിർഷ്ടം എൻട്രതു ഉൻതൻ മച്ചം ഞാപകം
അഴകു എൻട്രതു ഉൻതൻ മൊത്തം ഞാപകം
ഏതോ...ഒരു പാട്ട് എൻ കാതിൽ കേൾക്കും...
കേൾക്കുമ്പോതെല്ലാം ഉൻ ഞാപകം താലാട്ടും..
തെൻട്രൽ എൻട്രാലേ ഉൻ വാസല്‍ ഞാപകമേ
വസന്തം എൻട്രാലേ ഉൻ വരുഗൈ ഞാപകമേ
അലൈകൾ പോലവേ മൊത്തും ഉൻതൻ ഞാപകം
മറന്തു പോണതേ എനക്കു എൻതൻ ഞാപകം...
ഏതോ...ഒരു പാട്ട് എൻ കാതിൽ കേൾക്കും...
കേൾക്കുമ്പോതെല്ലാം ഉൻ ഞാപകം താലാട്ടും..
എൻ കൺകളിൽ ഇമകളിലേ...
നാൻ ശ്വാസിക്കും മൂച്ചിയിലെ
ഉൻ ഞാപകം കലന്തിരിക്കും
ഞാപകങ്ങൾ മഴയാകും..
ഞാപകങ്ങൾ കുടൈയാകും
ഞാപകങ്ങൾ തീ മൂട്ടും
ഞാപകങ്ങൾ നീരൂട്രും
ഏതോ...ഒരു പാട്ട് എൻ കാതിൽ കേൾക്കും...
കേൾക്കുമ്പോതെല്ലാം ഉൻ ഞാപകം താലാട്ടും...