വിവിധങ്ങളായ ഇനത്തിൽപ്പെട്ട തന്റെ വളർത്തു നായ്ക്കളെ പരിചയപ്പെടുത്തി അഭയ ഹിരൺമയി. ഗായിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രവും കുറിപ്പും വൈറലാവുകയാണ്. 13 നായ്ക്കളാണ് ഗായികയ്ക്കു സ്വന്തമായിട്ടുള്ളത്. അവയ്ക്ക് ആഹാരം കൊടുക്കുന്നതിന്റെ മനോഹര ചിത്രമാണ് അഭയ പോസ്റ്റ് ചെയ്തത്. കൂടാതെ ഓരോ നായയെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധങ്ങളായ ഇനത്തിൽപ്പെട്ട തന്റെ വളർത്തു നായ്ക്കളെ പരിചയപ്പെടുത്തി അഭയ ഹിരൺമയി. ഗായിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രവും കുറിപ്പും വൈറലാവുകയാണ്. 13 നായ്ക്കളാണ് ഗായികയ്ക്കു സ്വന്തമായിട്ടുള്ളത്. അവയ്ക്ക് ആഹാരം കൊടുക്കുന്നതിന്റെ മനോഹര ചിത്രമാണ് അഭയ പോസ്റ്റ് ചെയ്തത്. കൂടാതെ ഓരോ നായയെയും പരിചയപ്പെടുത്തി പ്രത്യേകമായി ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. 

‘എന്റെ ജീവിതത്തിൽ അതിമനോഹരമായ നായകളെ സ്വന്തമാക്കാനുള്ള ഭാഗ്യം എപ്പോഴും എനിക്കുണ്ടായിരുന്നു. അവർ എന്നെ അവയുടെ രക്ഷിതാവായോ കൂട്ടുകാരിയായോ ഒക്കെ പരിഗണിക്കുന്നു. ഞാൻ ശരിക്കും ഭാഗ്യവതിയും അനുഗ്രഹിക്കപ്പെട്ടവളുമാണെന്നു തോന്നുകയാണ്. അല്ലെങ്കിൽ എനിക്ക് ഈ നായകളെ കിട്ടില്ലല്ലോ. എന്റെ അന്ത്യശ്വാസം വരെ അവയെ പരിപാലിക്കാന്‍ അവസരം നൽകണമെന്ന് ഞാൻ ദൈവത്തോടു പ്രാർഥിക്കുകയാണ്’, അഭയ കുറിച്ചു.

ADVERTISEMENT

ഹിയാഗോ, പുരുഷു, വീര, തങ്കപ്പൻ, ചൂപ്പി, ഭൂഗ, മാഷ, മാത്തപ്പൻ, കമീല, ശിവാജി, കുക്കി, ലൂസി, കല്യാണി എന്നിങ്ങനെയാണ് അഭയ ഹിരൺമയിയുടെ വളർത്തുനായകളുടെ ഓമനപ്പേരുകൾ. താൻ വലിയ മൃഗസ്നേഹിയാണെന്നും ഏറ്റവും ഇഷ്ടം നായകളോടാണെന്നും മുന്‍പ് പലതവണ അഭയ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. 12 വർഷമായി കൂടെയുണ്ടായിരുന്ന വളർത്തുനായയുടെ അപ്രതീക്ഷിത വിയോഗം അഭയയെ ഏറെ വേദനിപ്പിച്ചിരുന്നു. ഒരു വർഷം മുൻപാണ് അഭയയുടെ പഗ്ഗ് ഇനത്തിൽപ്പെട്ട നായ ചത്തത്. 

English Summary:

Singer Abhaya Hiranmayi introduces her pet dogs