വിവാദങ്ങൾക്കിടെ പി.സുശീലയ്ക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ച് എം.കെ.സ്റ്റാലിൻ
ഗായിക പി.സുശീലയ്ക്ക് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ച് തമിഴ്നാട്ടിലെ ഡോ. ജെ.ജയലളിത മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സ് സർവകലാശാല. സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ വച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് സുശീലയ്ക്ക് ഡോക്ടറേറ്റ് സമ്മാനിച്ചത്. കഴിഞ്ഞദിവസം അന്തരിച്ച മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എൻ.ശങ്കരയ്യയ്ക്ക്

ഗായിക പി.സുശീലയ്ക്ക് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ച് തമിഴ്നാട്ടിലെ ഡോ. ജെ.ജയലളിത മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സ് സർവകലാശാല. സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ വച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് സുശീലയ്ക്ക് ഡോക്ടറേറ്റ് സമ്മാനിച്ചത്.
കഴിഞ്ഞദിവസം അന്തരിച്ച മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എൻ.ശങ്കരയ്യയ്ക്ക് ഡോക്ടറേറ്റ് നൽകാനുള്ള മധുര കാമരാജ് സർവകലാശാലയുടെ തീരുമാനത്തിന് ഗവർണർ ആർ.എൻ.രവി അംഗീകാരം നൽകാതിരുന്നതിന്റെ പേരിൽ വിവാദം പുകയുന്നതിനിടയിലാണ് സുശീലയ്ക്ക് ഡോക്ടറേറ്റ് നൽകിയത്.
മധുര കാമരാജ് അടക്കം മറ്റ് സർവകലാശാലകളിൽ ഗവർണറാണ് ചാൻസലറെങ്കിൽ ജെ.ജയലളിത മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സ് സർവകലാശാലയിൽ ഈ പദവി മുഖ്യമന്ത്രിക്കാണ്. അതിനാൽ ഗവർണറുടെ അനുമതിയില്ലാതെ തന്നെ സുശീലയ്ക്ക് ഡോക്ടറേറ്റ് നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.