‘കാ കാ കാ കാ’ പാട്ടുമായി മഹാറാണി; തിളങ്ങി റോഷനും ഷൈൻ ടോമും
ജി.മാര്‍ത്താണ്ഡൻ സംവിധാനം ചെയ്യുന്ന ‘മഹാറാണി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കാ കാ കാ കാ’ എന്ന പേരിലൊരുക്കിയിരിക്കുന്ന പാട്ടിനു വരികൾ കുറിച്ചത് അൻവർ അലിയാണ്. ഗോവിന്ദ് വസന്ത ഈണമൊരുക്കിയ ഗാനം കപിൽ കപിലൻ ആലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.

ജി.മാര്‍ത്താണ്ഡൻ സംവിധാനം ചെയ്യുന്ന ‘മഹാറാണി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കാ കാ കാ കാ’ എന്ന പേരിലൊരുക്കിയിരിക്കുന്ന പാട്ടിനു വരികൾ കുറിച്ചത് അൻവർ അലിയാണ്. ഗോവിന്ദ് വസന്ത ഈണമൊരുക്കിയ ഗാനം കപിൽ കപിലൻ ആലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘ഇഷ്ക്’, ‘അടി’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ് രവി തിരക്കഥയെഴുതുന്ന ചിത്രമാണ് ‘മഹാറാണി’. എസ്ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലൻ ചിത്രം നിർമിക്കുന്നു. എന്‍.എം.ബാദുഷയാണ് സഹനിർമാണം. ചിത്രം റിലീസിനു തയ്യാറെടുക്കുന്നു.
റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ഹരിശ്രീ അശോകന്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ഗോകുലന്, കൈലാഷ്, അശ്വത് ലാല്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദില്‍ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയന്, ഗൗരി ഗോപന്, പ്രിയ കോട്ടയം, സന്ധ്യ മനോജ് തുടങ്ങിയവരാണ് ‘മഹാറാണി’യിലെ അഭിനേതാക്കൾ.