നൃത്തം ചെയ്യുന്നതിനിടെ പൊതുവേദിയില്‍ കാൽ തെന്നി വീണ് ഷാഹിദ് കപൂർ; വിഡിയോ
വേദിയിൽ നൃത്തം ചെയ്യുന്നതിനിടെ അടിതെറ്റിവീണ് നടൻ ഷാഹിദ് കപൂർ. ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. നൃത്തം ചെയ്യുന്നതിനിടെ നടൻ കാൽ തെന്നി വേദിയിൽ നിന്നും താഴെ വീണു. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കറുപ്പ് വസ്ത്രം

വേദിയിൽ നൃത്തം ചെയ്യുന്നതിനിടെ അടിതെറ്റിവീണ് നടൻ ഷാഹിദ് കപൂർ. ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. നൃത്തം ചെയ്യുന്നതിനിടെ നടൻ കാൽ തെന്നി വേദിയിൽ നിന്നും താഴെ വീണു. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
കറുപ്പ് വസ്ത്രം ധരിച്ച് ചടുലമായി ചുവടുവയ്ക്കുകയായിരുന്നു ഷാഹിദ് കപൂർ. സ്റ്റൈലിഷ് വേഷത്തിൽ മറ്റു നർത്തകരും നടനൊപ്പമുണ്ട്. പെട്ടെന്ന് ചുവടുപിഴച്ച് ഷാഹിദ് താഴേക്കു വീണു. വീഴ്ചയിൽ കാര്യമായി ഒന്നും സംഭവിക്കാത്തതിനാൽ ഷാഹിദ് വീണ്ടും എഴുന്നേറ്റു വന്ന് നൃത്തം തുടർന്നു. ഒടുവിൽ സദസ്സിലുണ്ടായിരുന്നവരെ നോക്കി പുഞ്ചിരിച്ച് ഫ്ലൈയിങ് കിസ്സും നൽകിയ ശേഷമാണ് വേദി വിട്ടത്.
വീണിട്ടും ആത്മവിശ്വാസത്തോടെ നൃത്തം തുടർന്ന ഷാഹിദ് കപൂറിനെ പ്രശംസിച്ചു നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തുന്നത്. വിഡിയോ ഇതിനകം ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു.