രാഗവും താളവും നിലയ്ക്കാതൊഴുകുന്ന സംഗീതസായാഹ്നത്തിനു സാക്ഷ്യം വഹിക്കാനൊരുങ്ങി കൊച്ചി. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഡിസംബർ 2 ശനി വൈകിട്ട് 5നാണ് ‘ഒരേ നിലാ..’ സംഗീതോത്സവം നടക്കുക. റിഥം ഓഫ് ഫ്യൂഷൻ ആണ് പരിപാടി സംഘടിപ്പിക്കുന്നത് പരിപാടിയിൽ മുഖ്യാതിഥിയായി സംഗീതസംവിധായകന്‍ ദീപക് ദേവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഗവും താളവും നിലയ്ക്കാതൊഴുകുന്ന സംഗീതസായാഹ്നത്തിനു സാക്ഷ്യം വഹിക്കാനൊരുങ്ങി കൊച്ചി. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഡിസംബർ 2 ശനി വൈകിട്ട് 5നാണ് ‘ഒരേ നിലാ..’ സംഗീതോത്സവം നടക്കുക. നിഷ റോസ്, സുമി എലിസബത്ത് എന്നിവര്‍ നേതൃത്വം നൽകുന്ന റിഥം ഓഫ് ഫ്യൂഷൻ ആണ് പരിപാടി സംഘടിപ്പിക്കുന്നത്

പരിപാടിയിൽ മുഖ്യാതിഥിയായി സംഗീതസംവിധായകന്‍ ദീപക് ദേവ് എത്തും. മലയാളത്തിലെ പ്രമുഖ ഗായകരായ സയനോര ഫിലിപ്, ഇഷാൻ ദേവ്, മൃദുല വാരിയർ, നിഖിൽ മാത്യു എന്നിവരാണ് സംഗീതനിശയിൽ പാടാനെത്തുന്നത്. പാട്ടരങ്ങിനൊപ്പം ചേരാൻ കൊച്ചി തയ്യാറായിക്കഴിഞ്ഞു.

ADVERTISEMENT

ടിക്കറ്റുകൾ എടുക്കാൻ ബന്ധപ്പെടുക: +91 9037079208

English Summary:

Ore Nila musical event

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT