വേണുഗോപാലിന്റെ സ്വരസൗന്ദര്യത്തിൽ ‘ഋതു’; ഹൃദയങ്ങളിലേക്കൊഴുകി സംഗീത ആൽബം
ഗായകൻ ജി.വേണുഗോപാലിന്റെ സ്വരഭംഗിയില്‍ പുറത്തിറങ്ങിയ ‘ഋതു’ എന്ന പ്രണയസംഗീത ആൽബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. രശ്മി പ്രകാശ് രാജേഷ് വരികൾ കുറിച്ച ഗാനമാണിത്. അലക്സ് മാത്യു ഈണമൊരുക്കി. മനോരമ മ്യൂസിക് ആണ് പാട്ട് പ്രേക്ഷകർക്കരികിൽ എത്തിച്ചത്. അതിമനോഹര പ്രണയദൃശ്യങ്ങൾ കോർത്തിണക്കിയ ‘ഋതു’ ഇതിനകം

ഗായകൻ ജി.വേണുഗോപാലിന്റെ സ്വരഭംഗിയില്‍ പുറത്തിറങ്ങിയ ‘ഋതു’ എന്ന പ്രണയസംഗീത ആൽബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. രശ്മി പ്രകാശ് രാജേഷ് വരികൾ കുറിച്ച ഗാനമാണിത്. അലക്സ് മാത്യു ഈണമൊരുക്കി. മനോരമ മ്യൂസിക് ആണ് പാട്ട് പ്രേക്ഷകർക്കരികിൽ എത്തിച്ചത്.
അതിമനോഹര പ്രണയദൃശ്യങ്ങൾ കോർത്തിണക്കിയ ‘ഋതു’ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. അനിൽ സഖറിയ ചേന്നംകര ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചു. അജിത് മേനോൻ.എസ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ്: നൗഷാദ് നാലകത്ത്.
ആദർശ് ഭുവനേഷ്, ശശികല കുറുപ്പ്, ചിഞ്ചു.കെ.തോപ്പിൽ എന്നിവരാണ് ‘ഋതു’വിൽ വേഷമിട്ടിരിക്കുന്നത്. ഡികെ ഡാൻസ് വേൾഡ് പാട്ടിനു വേണ്ടി നൃത്തസംവിധാനം നിർവഹിച്ചു. വേണുഗോപാലിന്റെ ഭാവാർദ്ര ആലാപനത്താൽ ശ്രദ്ധേയമായ ‘ഋതു’ ഇതിനകം നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു.