പാട്ടും കൂട്ടുമായി നടൻ സുരേഷ് ഗോപിയും സംഗീതസംവിധായകൻ ഔസേപ്പച്ചനും. ഇക്കഴിഞ്ഞ ദിവസം ഔസേപ്പച്ചന്റെ വീട്ടിൽ അതിഥിയായി എത്തിയതായിരുന്നു സുരേഷ് ഗോപി. ഒരുമിച്ചു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സുരേഷ് ഗോപിയും ഔസേപ്പച്ചനും പാടിത്തുടങ്ങി. ഔസേപ്പച്ചൻ ഈണമൊരുക്കി കെ.ജെ.യേശുദാസ് ആലപിച്ച ‘ഉണ്ണികളേ ഒരു കഥ പറയാം’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാട്ടും കൂട്ടുമായി നടൻ സുരേഷ് ഗോപിയും സംഗീതസംവിധായകൻ ഔസേപ്പച്ചനും. ഇക്കഴിഞ്ഞ ദിവസം ഔസേപ്പച്ചന്റെ വീട്ടിൽ അതിഥിയായി എത്തിയതായിരുന്നു സുരേഷ് ഗോപി. ഒരുമിച്ചു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സുരേഷ് ഗോപിയും ഔസേപ്പച്ചനും പാടിത്തുടങ്ങി. 

ഔസേപ്പച്ചൻ ഈണമൊരുക്കി കെ.ജെ.യേശുദാസ് ആലപിച്ച ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്റെ ഈരടികളാണ് ഇരുവരും ചേർന്നു പാടിയത്. ഗാനാലാപനം ആസ്വദിച്ച് ഔസേപ്പച്ചന്റെ കുടുംബാഗങ്ങളും അടുത്തു നിൽപ്പുണ്ട്. 

ADVERTISEMENT

ഔസേപ്പച്ചന്റെയും സുരേഷ് ഗോപിയുടെയും ആലാപന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി പേർ പ്രതികരണങ്ങൾ അറിയിച്ചു രംഗത്തെത്തുന്നു. 43 സെക്കന്‍ഡുകൾ മാത്രമാണ് വിഡിയോയുടെ ദൈർഘ്യം.

English Summary:

Ouseppachan and Suresh Gopi singing together