രഞ്ജിത്ത് സജീവ്, നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹ്യ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഖൽബ്’ എന്ന ചിത്രത്തിലെ പുതിയഗാനം പുറത്തിറങ്ങി. ‘നിന്നെ കണ്ടന്ന്’ എന്നു തുടങ്ങുന്ന ഗാനം ഹിഷാം അബ്ദുൾ വഹാബ് ആണ് ആലപിച്ചിരിക്കുന്നത്. സുഹൈൽ കോയയുടെ വരികൾക്ക് പ്രകാശ് അലക്സ് ഈണമൊരുക്കി. പാട്ട് ഇതിനകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രഞ്ജിത്ത് സജീവ്, നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹ്യ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഖൽബ്’ എന്ന ചിത്രത്തിലെ പുതിയഗാനം പുറത്തിറങ്ങി. ‘നിന്നെ കണ്ടന്ന്’ എന്നു തുടങ്ങുന്ന ഗാനം ഹിഷാം അബ്ദുൾ വഹാബ് ആണ് ആലപിച്ചിരിക്കുന്നത്. സുഹൈൽ കോയയുടെ വരികൾക്ക് പ്രകാശ് അലക്സ് ഈണമൊരുക്കി. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രേക്ഷകസ്വീകാര്യതയോടെ ട്രെൻഡിങ്ങിലും ഇടം പിടിച്ചിരിക്കുകയാണ് ഗാനം. 

സംഗീതത്തിനു വലിയ പ്രാധാന്യം നൽകി ഒരുക്കുന്ന ഖല്‍ബിൽ ഇരുപത്തിരണ്ടോളം ഗാനങ്ങളുണ്ട്. ചിത്രത്തിലെ രണ്ടാം ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ പുറത്തിറങ്ങിയ ആദ്യഗാനവും ഏറെ ശ്രദ്ധേയമായിരുന്നു. പ്രകാശ് അലക്സിനെക്കൂടാതെ വിമൽ നാസർ, നിഹാൽ സാദിഖ് എന്നിവരും സംഗീതസംവിധാനത്തിൽ പങ്കുചേരുന്നുണ്ട്. സാജിദ് യഹ്യം സുഹൈൽ.എം.കോയയും ചേർന്നാണ് ഖൽബിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഷാരോൺ ശ്രീനിവാസ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്: അമൽ മനോജ്. 

ADVERTISEMENT

ഫ്രാഗ്നന്റെ നാച്വർ ഫിലിം ക്രിയേഷൻസിനോടൊപ്പം ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ‘ഖൽബ്’ നിർമിക്കുന്നത്. ലെന, ജാഫർ ഇടുക്കി, കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസ്സിം ഹാസിം, അബു സലീം, സനൂപ് കുമാർ, വിഷ്ണു അഴീക്കൽ, ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേൽ, സരസ ബാലുശേരി, സുർജിത്ത്, ചാലി പാലാ, സച്ചിൻ ശ്യാം, തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. 

English Summary:

Ninne Kandannu song from the movie Qalb

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT