ശതാഭിഷിക്തനാകുന്ന ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന് ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. യേശുദാസിനൊപ്പമുള്ള ചിത്രങ്ങളുൾപ്പെടുത്തിയൊരുക്കിയ സ്പെഷൽ വിഡിയോ പങ്കുവച്ചാണ് നടന്റെ ആശംസ. എക്കാലവും മലയാളി കേട്ടുകൊണ്ടിരിക്കുന്ന ഒരേയൊരു ശബ്ദം യേശുദാസിന്റേതാണെന്നും ആ ശബ്ദത്തിന് എന്നും ചെറുപ്പമാണെന്നും മോഹൻലാൽ വിഡിയോയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശതാഭിഷിക്തനാകുന്ന ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന് ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. യേശുദാസിനൊപ്പമുള്ള ചിത്രങ്ങളുൾപ്പെടുത്തിയൊരുക്കിയ സ്പെഷൽ വിഡിയോ പങ്കുവച്ചാണ് നടന്റെ ആശംസ. എക്കാലവും മലയാളി കേട്ടുകൊണ്ടിരിക്കുന്ന ഒരേയൊരു ശബ്ദം യേശുദാസിന്റേതാണെന്നും ആ ശബ്ദത്തിന് എന്നും ചെറുപ്പമാണെന്നും മോഹൻലാൽ വിഡിയോയിൽ പറഞ്ഞു. 

യേശുദാസിന്റെ ശബ്ദത്തിനനുസരിച്ച് ചുണ്ട് ചലിപ്പിച്ച് അഭിനയിക്കാനായത് തന്റെ സിനിമാ ജീവിതത്തിലെ മഹാപുണ്യമാണെന്നും അദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാനായത് വലിയ ഭാഗ്യമാണെന്നും മോഹൻലാൽ പറയുന്നു. പ്രിയഗായകന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേർന്നുകൊണ്ടാണ് നടൻ വിഡിയോ അവസാനിപ്പിക്കുന്നത്.

English Summary:

Mohanlal conveys b'day wishes to Yesudas

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT