മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ.നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘അയ്യർ ഇൻ അറേബ്യ’ എന്ന ചിത്രത്തിലെ പുതിയഗാനം പുറത്തിറങ്ങി. ‘മഴവിൽ പൂവായ്’ എന്നു തുടങ്ങുന്ന പാട്ടിന് ബി.കെ.ഹരിനാരായണനാണ് വരികൾ കുറിച്ചത്. ആനന്ദ് മധുസൂദനൻ ഈണമൊരുക്കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ.നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘അയ്യർ ഇൻ അറേബ്യ’ എന്ന ചിത്രത്തിലെ പുതിയഗാനം പുറത്തിറങ്ങി. ‘മഴവിൽ പൂവായ്’ എന്നു തുടങ്ങുന്ന പാട്ടിന് ബി.കെ.ഹരിനാരായണനാണ് വരികൾ കുറിച്ചത്. ആനന്ദ് മധുസൂദനൻ ഈണമൊരുക്കിയ പാട്ട് വിജയ് യേശുദാസും നിത്യ മാമ്മനും ചേർന്നാലപിച്ചു. മനോരമ മ്യൂസിക് പുറത്തിറക്കിയ മനോഹരഗാനം ഇതിനകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. 

വെൽത്ത് ഐ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമിച്ച ചിത്രമാണ് ‘അയ്യർ ഇൻ അറേബ്യ’. ജാഫർ ഇടുക്കി, അലൻസിയർ, മണിയൻപിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

ADVERTISEMENT

മുഴുനീള കോമഡി എന്റർടൈനർ ആയാണ് ‘അയ്യർ ഇൻ അറേബ്യ’ പ്രേക്ഷകര്‍ക്കരികിലെത്തിയത്. സിദ്ധാർഥ് രാമസ്വാമി, വിവേക് മേനോൻ എന്നിവർ ചേർന്നു ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. എഡിറ്റിങ്: ജോൺകുട്ടി. ഹരിനാരായണനെക്കൂടാതെ മനു മഞ്ജിത്, പ്രഭ വർമ, റഫീഖ് അഹമ്മദ് എന്നിവരും ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്. പ്രൊഡക്‌ഷൻ കൺട്രോളർ: ബിനു മുരളി, കലാസംവിധാനം: പ്രദീപ് എം.വി, മേക്കപ്പ്: സജീർ കിച്ചു, കോസ്റ്റ്യൂം: അരുൺ മനോഹർ. ചിത്രം മികച്ച പ്രതികരണം നേടുകയാണിപ്പോൾ. 

English Summary:

Mazhavil Poovayi song from the movie Iyer In Arabia

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT