ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ്‌ എ.ഡി സംവിധാനം ചെയ്യുന്ന 'പ്രേമലു' എന്ന ചിത്രത്തിലെ പുതിയഗാനം പ്രേക്ഷകർക്കരികിൽ. 'മിനി മഹാറാണി' എന്ന‌ പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയ് ഈണമൊരുക്കി. കപില്‍ കപിലന്‍, വാഗു മസാന്‍, വിഷ്ണു വിജയ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ്‌ എ.ഡി സംവിധാനം ചെയ്യുന്ന 'പ്രേമലു' എന്ന ചിത്രത്തിലെ പുതിയഗാനം പ്രേക്ഷകർക്കരികിൽ. 'മിനി മഹാറാണി' എന്ന‌ പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയ് ഈണമൊരുക്കി. കപില്‍ കപിലന്‍, വാഗു മസാന്‍, വിഷ്ണു വിജയ്‌ എന്നിവര്‍ ചേര്‍ന്നാണു ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടും ആസ്വാദകശ്രദ്ധ നേടിയിരുന്നു.

ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രമാണ് 'പ്രേമലു'. നസ്‌ലിൻ, മമിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ADVERTISEMENT

ഗിരീഷ്‌ എ.ഡി, കിരണ്‍ ജോസി എന്നിവർ ചേർന്നാണ് 'പ്രേമലു'വിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അജ്മൽ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കലാസംവിധാനം: വിനോദ് രവീന്ദ്രൻ. ഫെബ്രുവരി 9ന് 'പ്രേമലു' പ്രദർശനത്തിനെത്തും. 

English Summary:

Mini Maharani song from the movie Premalu