സുബീഷ് സുധി, ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.വി.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ആകെ താറുമാറിത് തോലുരിഞ്ഞു പോണ്’ എന്നു തുടങ്ങുന്ന പാട്ടിന് വൈശാഖ് സുഗുണൻ ആണ് വരികൾ കുറിച്ചത്. അജ്മൽ ഹസ്ബുള്ള ഈണമൊരുക്കിയ ഗാനം ആര്യ ദയാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുബീഷ് സുധി, ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.വി.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ആകെ താറുമാറിത് തോലുരിഞ്ഞു പോണ്’ എന്നു തുടങ്ങുന്ന പാട്ടിന് വൈശാഖ് സുഗുണൻ ആണ് വരികൾ കുറിച്ചത്. അജ്മൽ ഹസ്ബുള്ള ഈണമൊരുക്കിയ ഗാനം ആര്യ ദയാൽ ആലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. ‌

അജു വർഗീസ്, ഗൗരി.ജി.കിഷൻ, ദർശന.എസ്.നായർ, ലാൽ ജോസ്, വിനീത് വാസുദേവൻ, ജാഫർ ഇടുക്കി, ഗോകുൽ, രാജേഷ് അഴീക്കോടൻ തുടങ്ങിയവരും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ഒരു ഭാരത സർക്കാർ ഉത്പന്നം’. ഭവാനി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് ജഗനാഥൻ, ടി.വി.കൃഷ്ണൻ തുരുത്തി, കെ.സി.രഘുനാഥ് എന്നിവർ ചേർന്നു ചിത്രം നിർമിക്കുന്നു. 

ADVERTISEMENT

‌‌

അൻസർ ഷാ ആണ് ഒരു ഭാരത സർക്കാർ ഉത്പന്നത്തിന്റെ ഛായാഗ്രാഹകൻ. തിരക്കഥ,സംഭാഷണം: നിസാം റാവുത്തർ. വൈശാഖ് സുഗുണനെക്കൂടാതെ അൻവർ അലിയും ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതുന്നുണ്ട്. ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്.