സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ ചിത്രം പങ്കുവച്ച് മയോനി എന്ന പ്രിയ നായർ കുറിച്ച വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. തന്നെ എന്നും അദ്ഭുതപ്പെടുത്തുന്നയാളാണ് ഗോപിയെന്നും ശരിക്കും ഒരു രത്നക്കല്ല് പോലെയാണ് അദ്ദേഹമെന്നും മയോനി കുറിപ്പിൽ പറഞ്ഞുവയ്ക്കുന്നു. ‘ജെം ഓഫ് എ പേഴ്സൺ!. കലർപ്പില്ലാത്തയാൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ ചിത്രം പങ്കുവച്ച് മയോനി എന്ന പ്രിയ നായർ കുറിച്ച വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. തന്നെ എന്നും അദ്ഭുതപ്പെടുത്തുന്നയാളാണ് ഗോപിയെന്നും ശരിക്കും ഒരു രത്നക്കല്ല് പോലെയാണ് അദ്ദേഹമെന്നും മയോനി കുറിപ്പിൽ പറയുന്നു. 

‘ജെം ഓഫ് എ പേഴ്സൺ!. കലർപ്പില്ലാത്തയാൾ. ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞയാൾ. ആ ജീവിതം എന്നെ അദ്ഭുതപ്പെടുത്തുന്നു. ജീവിതം അദ്ദേഹത്തെ പിന്നോട്ടടിക്കുന്നില്ല, യാതൊന്നും അദ്ദേഹത്തെ തടഞ്ഞു നിർത്തുന്നില്ല. അതാണ് എന്നെ അദ്ഭുതപ്പെടുത്തുന്നത്. സ്വതന്ത്രനായ ആത്മാവാണ് അദ്ദേഹം. ഒരു പക്ഷിയെപ്പോലെ പറന്നുനടന്ന് അദ്ദേഹം ജീവിതയാത്ര തുടരുന്നു. സംഗീതത്തിലൂടെ മാന്ത്രികത സൃഷ്ടിക്കുന്നു. ഓരോ നിമിഷവും അദ്ദേഹം സമ്മാനിക്കുന്ന ലളിതമായ മാന്ത്രികതയ്ക്കു നന്ദി’, മയോനി കുറിച്ചു.

ADVERTISEMENT

മയോനിയുടെ സമൂഹമാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് വൈറലായിക്കഴിഞ്ഞു. കുറിപ്പ് ഇപ്പോൾ സജീവ ചർച്ചാവിഷയമായിരിക്കുകയാണ്. മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തിൽ മുൻപ് അഭ്യൂഹങ്ങളുണ്ടായിരുന്നു. മയോനിയെ ചേർത്തുപിടിച്ചുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവച്ചതോടെയാണ് അഭ്യൂഹങ്ങൾ തലപൊക്കിയത്. ഇതോടെ പരോക്ഷപ്രതികരണവുമായി ഗോപി തന്നെ രംഗത്തെത്തിയിരുന്നു.

English Summary:

Mayoni pens heartfelt note on music director Gopi Sundar

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT