ദേവരാജൻ മാഷിന്റെ ഓർമകൾക്കു മുൻപിൽ പാട്ടുമായി നസീറ ബക്കർ
മലയാള ചലച്ചിത്ര-നാടക ഗാന ശാഖയ്ക്ക് അതുല്യ സംഭാവനകൾ നൽകി കടന്നു പോയ സംഗീതപ്രതിഭ ദേവരാജൻ മാസ്റ്റർക്ക് ആദരമായി പാട്ടെഴുതി കോഴിക്കോട്ടുകാരി നസീറ ബക്കർ. ‘ദേവരാഗം’ എന്ന പേരിലൊരുക്കിയ ഗാനം ആലപിച്ചത് പിന്നണിഗായകൻ വി.ടി മുരളിയാണ്. ആനന്ദ് കാവുംവട്ടം പാട്ടിന് ഈണമൊരുക്കി. ദേവരാജൻ മാഷിന്റെ

മലയാള ചലച്ചിത്ര-നാടക ഗാന ശാഖയ്ക്ക് അതുല്യ സംഭാവനകൾ നൽകി കടന്നു പോയ സംഗീതപ്രതിഭ ദേവരാജൻ മാസ്റ്റർക്ക് ആദരമായി പാട്ടെഴുതി കോഴിക്കോട്ടുകാരി നസീറ ബക്കർ. ‘ദേവരാഗം’ എന്ന പേരിലൊരുക്കിയ ഗാനം ആലപിച്ചത് പിന്നണിഗായകൻ വി.ടി മുരളിയാണ്. ആനന്ദ് കാവുംവട്ടം പാട്ടിന് ഈണമൊരുക്കി.
ദേവരാജൻ മാഷിന്റെ സ്മൃതിമണ്ഡപത്തിലിരുന്നാണ് താൻ പാട്ടെഴുതി പൂർത്തീകരിച്ചതെന്ന് നസീറ ബക്കർ പറയുന്നു. കോഴിക്കോട് ലളിതകലാ അക്കാദമിയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരി സി.എസ്.മീനാക്ഷി, വിനീഷ് വിദ്യാധരന് പോസ്റ്റർ കൈമാറി പാട്ടിന്റെ പ്രകാശനകർമം നിർവഹിച്ചു. വി.ടി.മുരളി, നസീറ ബക്കർ, ആനന്ദ് കാവും വട്ടം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.