കൊച്ചുമകൾ ശ്രേഷ്ഠയോടുള്ള സ്നേഹത്തിന്റെ അടയാളമായി ഗായിക സുജാത മോഹൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം വൈറലാകുന്നു. ഐ ലൈനർ ഉപയോഗിച്ച് സുജാതയുടെ കൈത്തണ്ടയിൽ ശ്രേഷ്ഠ എന്നെഴുതിയിരിക്കുന്നു. ഇതിനൊപ്പം ചില ‘കുട്ടിചിത്രങ്ങളും’ വരച്ചുവച്ചിട്ടുണ്ട്. അമ്മമ്മയ്ക്ക് കൊച്ചുമകളുടെ വകയായുള്ള സമ്മാനമാണിത്. സുജാത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചുമകൾ ശ്രേഷ്ഠയോടുള്ള സ്നേഹത്തിന്റെ അടയാളമായി ഗായിക സുജാത മോഹൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം വൈറലാകുന്നു. ഐ ലൈനർ ഉപയോഗിച്ച് സുജാതയുടെ കൈത്തണ്ടയിൽ ശ്രേഷ്ഠ എന്നെഴുതിയിരിക്കുന്നു. ഇതിനൊപ്പം ചില ‘കുട്ടിചിത്രങ്ങളും’ വരച്ചുവച്ചിട്ടുണ്ട്. അമ്മമ്മയ്ക്ക് കൊച്ചുമകളുടെ വകയായുള്ള സമ്മാനമാണിത്. 

സുജാത പങ്കുവച്ച ‘ടാറ്റൂ’ ചിത്രങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തുന്നത്. ‘ഹോളി ഡേ വൈബ്സ്’ എന്ന അടിക്കുറിപ്പോടെ ശ്രേഷ്ഠയുടെ ഒരു കുസൃതിച്ചിത്രവും സുജാത മോഹൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. 

ADVERTISEMENT

പേരക്കുട്ടിക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളും വിഡിയോകളും സുജാത പങ്കുവയ്ക്കുന്നത് പതിവാണ്. സുജാതയുടെ ഭർത്താവ് ഡോ.കൃഷ്ണമോഹനും പേരക്കുട്ടിയുടെ കുറുമ്പുകൾക്കു കൂട്ടുനിൽക്കുന്ന രസക്കാഴ്ചകളും വൈറലായിട്ടുണ്ട്. സുജാതയുടെ മകളും ഗായികയുമായ ശ്വേത മോഹന്റെയും അശ്വിന്റെയും മകളാണ് ശ്രേഷ്ഠ. 

English Summary:

Sujatha Mohan shares cutest picture of granddaughter