ആത്മാവിൽ തൊടും ആലാപനം; ശ്രദ്ധ നേടി 'റൂഹ'
ആത്മാവിൽ തൊടുന്ന ആലാപനവുമായി യേശുദാസിന്റെ പുതിയ ഭക്തിഗാനം. ദിവ്യാഞ്ജലി എന്ന ആൽബത്തിനുവേണ്ടിയാണ് റൂഹ എന്ന തുടങ്ങുന്ന ഗാനം യേശുദാസ് ആലപിച്ചത്. ഫാ.ജോൺ പിച്ചാപ്പിള്ളിയുടെ വരികൾക്ക് കെ.ജി പീറ്ററാണ് സംഗീതം നൽകിയിരിക്കുന്നത്. തരംഗിണിയുടെ ഏറ്റവും പുതിയ ക്രിസ്ത്രീയ ഭക്തിഗാന ആൽബമാണ് ദിവ്യാഞ്ജലി. മികച്ച

ആത്മാവിൽ തൊടുന്ന ആലാപനവുമായി യേശുദാസിന്റെ പുതിയ ഭക്തിഗാനം. ദിവ്യാഞ്ജലി എന്ന ആൽബത്തിനുവേണ്ടിയാണ് റൂഹ എന്ന തുടങ്ങുന്ന ഗാനം യേശുദാസ് ആലപിച്ചത്. ഫാ.ജോൺ പിച്ചാപ്പിള്ളിയുടെ വരികൾക്ക് കെ.ജി പീറ്ററാണ് സംഗീതം നൽകിയിരിക്കുന്നത്.
തരംഗിണിയുടെ ഏറ്റവും പുതിയ ക്രിസ്ത്രീയ ഭക്തിഗാന ആൽബമാണ് ദിവ്യാഞ്ജലി. മികച്ച പ്രതികരണമാണ് ഗാനത്തിന് സംഗീതപ്രേമികളിൽ നിന്നും ലഭിക്കുന്നത്. വല്ലാത്തൊരു ഫീലാണ് ഈ പാട്ടു സമ്മാനിക്കുന്നതെന്ന് ഒരു ആസ്വാദകൻ കുറിച്ചു. യേശുദാസിന്റെ സ്വർഗീയ ശബ്ദത്തിൽ ഒരു ഗാനം സമ്മാനിച്ച തരംഗിണി ടീമിനെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളും സജീവമാണ്.
എഴുത്തുകരൻ, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനാണ് ഫാ. ജോൺ പിച്ചാപ്പിള്ളി. ഇതിനു മുമ്പും അദ്ദേഹത്തിന്റെ ഗാനങ്ങൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയിരുന്നു.