മകൻ ദേവ്യാന്റെ മൂന്നാം ജന്മദിനം ആഘോഷമാക്കി ഗായിക ശ്രേയ ഘോഷാൽ. ഭർത്താവ് ശൈലാദിത്യ മുഖോപാധ്യായ്ക്കും മകനുമൊപ്പമുള്ള ഹൃദ്യമായ ചിത്രങ്ങൾ ഗായിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. സ്വവസതിയിൽ വച്ചു നടത്തിയ പിറന്നാൾ ആഘോഷത്തിൽ ശ്രേയയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ചുവപ്പ്–ഗോൾഡൻ കോംബിനേഷനിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൻ ദേവ്യാന്റെ മൂന്നാം ജന്മദിനം ആഘോഷമാക്കി ഗായിക ശ്രേയ ഘോഷാൽ. ഭർത്താവ് ശൈലാദിത്യ മുഖോപാധ്യായ്ക്കും മകനുമൊപ്പമുള്ള ഹൃദ്യമായ ചിത്രങ്ങൾ ഗായിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. സ്വവസതിയിൽ വച്ചു നടത്തിയ പിറന്നാൾ ആഘോഷത്തിൽ ശ്രേയയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ചുവപ്പ്–ഗോൾഡൻ കോംബിനേഷനിലുള്ള സാരിയാണ് ശ്രേയ ധരിച്ചത്. ഗോൾഡൻ നിറത്തിലുള്ള ഒരേ തരം വസ്ത്രങ്ങൾ ശൈലാദിത്യയും ദേവ്യാനും അണിഞ്ഞു. മകനെക്കുറിച്ചു ഹൃദ്യമായ കുറിപ്പും ശ്രേയ ഘോഷാൽ പങ്കുവച്ചിട്ടുണ്ട്. 

‘ഞങ്ങളുടെ കൊച്ചു ദേവ്യാന് ജന്മദിനാശംസകൾ. സമയം എത്രവേഗത്തിലാണ് മുന്നോട്ടു പറക്കുന്നത്. നിനക്ക് ഇപ്പോൾ 3 വയസ്സായി എന്നു വിശ്വസിക്കാനേ സാധിക്കുന്നില്ല. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ ജീവിതത്തിലേക്കു കടന്നുവന്നതിനും ഞങ്ങളുടെ ഹൃദയങ്ങളിൽ വളരെയധികം സ്നേഹം നിറച്ചതിനും നിന്നോടു നന്ദി പറയുകയാണ്’, ശ്രേയ ഘോഷാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

ADVERTISEMENT

ഗായികയുടെ കുറിപ്പിനു പിന്നാലെ വിശാൽ ദദ്‌ലാനി, മന്ദിര ബേദി, ബിബാഷ ബസു, ദിയ മിർസ തുടങ്ങി പ്രമുഖർ ഉൾപ്പെടെ നിരവധി പേർ ദേവ്യാന് പിറന്നാൾ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. 2021ലാണ് ശ്രേയ ഘോഷാലിനും ശൈലാദിത്യ മുഖോപാധ്യായ്ക്കും മകൻ പിറന്നത്. മകന്റെ വിശേഷങ്ങളെല്ലാം ഗായിക ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ 2015ലാണ് ശ്രേയയും ശൈലാദിത്യയും വിവാഹിതരായത്. 

English Summary:

Shreya Ghoshal celebrates 3rd birthday of Son Devyaan