അമ്മ ലൈലയ്ക്ക് 60ാം പിറന്നാൾ ആശംസകൾ നേർന്ന് ഗായിക അഭിരാമി സുരേഷ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹൃദ്യമായ കുറിപ്പ് ആരാധകശ്രദ്ധ നേടുകയാണ്. അമ്മയെ ചേർത്തുപിടിച്ചു ചുംബിക്കുന്ന ചിത്രങ്ങളും ഗായിക പോസ്റ്റ് ചെയ്തിട്ടുണ്ട്. സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റെ മകൾ പാപ്പു എന്ന അവന്തികയെയും ചിത്രത്തിൽ കാണാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മ ലൈലയ്ക്ക് 60ാം പിറന്നാൾ ആശംസകൾ നേർന്ന് ഗായിക അഭിരാമി സുരേഷ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹൃദ്യമായ കുറിപ്പ് ആരാധകശ്രദ്ധ നേടുകയാണ്. അമ്മയെ ചേർത്തുപിടിച്ചു ചുംബിക്കുന്ന ചിത്രങ്ങളും ഗായിക പോസ്റ്റ് ചെയ്തിട്ടുണ്ട്. സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റെ മകൾ പാപ്പു എന്ന അവന്തികയെയും ചിത്രത്തിൽ കാണാം. അമൃത സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് യാത്രയിലാണെന്ന് അഭിരാമി കുറിപ്പിലൂടെ വ്യക്തമാക്കി. 

‘ജനിച്ചതിനും.. ജീവിക്കുന്നതിനും.. പൊരുതുന്നതിനും.. ഒക്കെ കാരണമായ ഞങ്ങളുടെ അമ്മപ്പൊന്നിന് ഇന്ന് 60 ാം പിറന്നാൾ. എത്രയൊക്കെ വേദനകളുണ്ടെങ്കിലും ഞങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും താങ്ങായും തണലായും ഭഗവൻ ഇനിയും ഒരുപാട് വർഷങ്ങൾ ഞങ്ങളുടെ സ്വത്തിന് ആഘോഷിക്കാൻ തരട്ടെ എന്ന് പ്രാർഥിക്കുന്നു.. അച്ഛ എന്നും അമ്മേടെ കൂടെ തന്നെ കാണും ട്ടാ.. ഭഗവാനും.. ഞങ്ങളുടെ പൊന്നമ്മക്ക് ആയിരമായിരം ഉമ്മ’, അഭിരാമി സുരേഷ് കുറിച്ചു. 

ADVERTISEMENT

അമൃത അടുത്തില്ലാത്തതിന്റെ വിഷമവും അഭിരാമി പ്രകടമാക്കി. ‘ചേച്ചിക്കുട്ടി... താനില്ലാതെ എന്തോ പോലെ. വേഗം ഷോ ഒക്കെ തീർത്ത് ഓടി വാ’ എന്ന വരികളോടെയാണ് ഗായിക കുറിപ്പ് അവസാനിപ്പിക്കുന്നത്. അഭിരാമിയുടെ പോസ്റ്റിനു പിന്നാലെ നിരവധി പേരാണു ലൈലയ്ക്ക് ഷഷ്ടിപൂർത്തി ആശംസകൾ അറിയിക്കുന്നത്. സംഗീതജീവിതത്തിൽ എല്ലാവിധ പിന്തുണയും നൽകി ഒപ്പം നിൽക്കുന്നയാളാണ് അമ്മയെന്നും മുന്നോട്ടു ജീവിക്കാനുള്ള പ്രചോദനം പകരുന്നത് അമ്മയാണെന്നും അമൃതയും അഭിരാമിയും മുൻപ് അഭിമുഖങ്ങളിൽ ഉൾപ്പെടെ തുറന്നു പറഞ്ഞിട്ടുണ്ട്. 

English Summary:

Abhirami Suresh conveys 60th birthday wishes to mother Laila