കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷിച്ച് അഭയ ഹിരൺമയി; ജോജുവിനു പ്രത്യേക നന്ദിയും
സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച് ഗായിക അഭയ ഹിരൺമയി. ആഘോഷവുമായി ബന്ധപ്പെട്ട് ഗായിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ആസ്വാദകശ്രദ്ധ നേടുകയാണ്. രാത്രി 12 മണിക്ക് കേക്കുമായി വീട്ടിലെത്തിയ സുഹൃത്തുക്കളെക്കുറിച്ച് ഗായിക വാചാലയായി. അപ്രതീക്ഷിതമായുണ്ടായ ആ നിമിഷത്തെ എക്കാലവും ഓർമിക്കുമെന്ന് അഭയ

സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച് ഗായിക അഭയ ഹിരൺമയി. ആഘോഷവുമായി ബന്ധപ്പെട്ട് ഗായിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ആസ്വാദകശ്രദ്ധ നേടുകയാണ്. രാത്രി 12 മണിക്ക് കേക്കുമായി വീട്ടിലെത്തിയ സുഹൃത്തുക്കളെക്കുറിച്ച് ഗായിക വാചാലയായി. അപ്രതീക്ഷിതമായുണ്ടായ ആ നിമിഷത്തെ എക്കാലവും ഓർമിക്കുമെന്ന് അഭയ കുറിച്ചു.
നടൻ ജോജു ജോർജ് ഫോണിൽ വിളിച്ച് പിറന്നാൾ മംഗളം നേർന്നതിന്റെ സന്തോഷവും അഭയ ഹിരൺമയി പങ്കുവച്ചു. ജോജുവിനൊപ്പം ഇതുവരെ സമയം ചിലവഴിക്കാനുള്ള അവസരം കിട്ടിയിട്ടില്ലെന്നും എന്നാൽ ഫോൺ കോളിലൂടെ ആശംസകൾ അറിയിക്കാൻ അദ്ദേഹം തനിക്കായി സമയം മാറ്റിവച്ചതിൽ ഏറെ നന്ദിയുണ്ടെന്ന് അഭയ കുറിച്ചു.
അഭയയുടെ 35–ാം ജന്മദിനമായിരുന്നു ഇക്കഴിഞ്ഞ ദിവസം. നിരവധി പേരാണ് ഗായികയ്ക്കു പിറന്നാൾ മംഗളങ്ങൾ നേർന്നത്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ അഭയ, വിശേഷങ്ങളെല്ലാം ആരാധകരെ അറിയിക്കാറുണ്ട്. അടുത്തിടെ നടത്തിയ യാത്രയുടെ അനുഭവങ്ങളും ഗായിക സ്നേഹിതരുമായി പങ്കുവച്ചിരുന്നു.