ന്യൂയോർക്കിലെ പ്രശസ്തമായ ടൈം സ്ക്വയറിൽ ചുവടു വച്ച് ഗായിക അമൃതസുരേഷും സംഘവും. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസിക്കൊപ്പമുള്ള അമൃതയുടെ നൃത്തച്ചുവടുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി. "ടൈം സ്ക്വയറിൽ നിങ്ങൾക്ക് നൃത്തം ചെയ്യാതിരിക്കാനാവില്ല," എന്ന അടിക്കുറിപ്പോടെയാണ് അമൃത വിഡിയോ പങ്കുവച്ചത്. അമേരിക്കാനോ സ്റ്റൈൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്കിലെ പ്രശസ്തമായ ടൈം സ്ക്വയറിൽ ചുവടു വച്ച് ഗായിക അമൃതസുരേഷും സംഘവും. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസിക്കൊപ്പമുള്ള അമൃതയുടെ നൃത്തച്ചുവടുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി. 

"ടൈം സ്ക്വയറിൽ നിങ്ങൾക്ക് നൃത്തം ചെയ്യാതിരിക്കാനാവില്ല," എന്ന അടിക്കുറിപ്പോടെയാണ് അമൃത വിഡിയോ പങ്കുവച്ചത്. അമേരിക്കാനോ സ്റ്റൈൽ ഡാൻസ് ആണല്ലോ എന്നായിരുന്നു വിഡിയോയ്ക്ക് ഒരു ആരാധകന്റെ കമന്റ്. സംഘാംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും അമൃത ഔദ്യോഗിക പേജിൽ പങ്കുവച്ചിരുന്നു. 

ADVERTISEMENT

സ്റ്റീഫൻ ദേവസി നേതൃത്വം നൽകുന്ന സംഗീതപരിപാടിയുമായി അമേരിക്കയിലാണ് അമൃതയും സംഘവും. സിദ്ധാർഥ് മേനോൻ, ശ്യാം പ്രസാദ്, ജോസി ജോൺ, ഫ്രാൻസിസ് സേവ്യർ, അലക്സ്, ഡർവിൻ ഡിസൂസ എന്നിവരാണ് സംഘത്തിലുള്ളത്. 

English Summary:

Singer Amritasuresh and her team at the famous Time Square in New York. Amrita's dance moves with keyboardist Stephen Devasi have garnered attention on social media.