നടി രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനായി. ഡെബി സൂസൻ ചെമ്പകശേരിയാണ് വധു. 10 വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒരുമിച്ചത്. ഈ വർഷം ഏപ്രിൽ മാസത്തിലായിരുന്നു രാഹുലിന്റെയും ഡെബി സൂസന്റെയും വിവാഹനിശ്ചയം. വിവാഹവിശേഷം രാഹുൽ തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂൺ 12നായിരുന്നു വിവാഹം. വിവാഹശേഷം കൊച്ചിയിൽ പ്രിയപ്പെട്ടവർക്കായി ഒരുക്കിയ വിവാഹ സൽക്കാരത്തിൽ ജയസൂര്യ, ജോമോൾ, ഭാവന, ശിൽപ ബാല, മൃദുല മുരളി, ഷഫ്ന, വിനീത്, അഭയ ഹിരൺമയി, ഇന്ദ്രൻസ് തുടങ്ങി സിനിമാ–സംഗീതരംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. ആഘോഷവേളയിൽ രമ്യ നമ്പീശനും സുഹൃത്തുക്കളും ചേർന്ന് അവതരിപ്പിച്ച നൃത്തം ശ്രദ്ധേയമായി. 

ADVERTISEMENT

രാഹുലിനും ഡെബിക്കും പുതിയ തുടക്കത്തിന്റെ മംഗളങ്ങൾ നേർന്ന് നിരവധി പേരാണു രംഗത്തെത്തുന്നത്. സകുടുബം രമ്യ നമ്പീശനെ കണ്ടതിന്റെ സന്തോഷവും ആരാധകർ പ്രകടമാക്കി. 

മലയാളസിനിമയിലെ യുവസംഗീതസംവിധായകരിൽ പ്രധാനിയാണ് രാഹുൽ സുബ്രഹ്മണ്യൻ. 2013ൽ പുറത്തിറങ്ങിയ ‘മങ്കിപെൻ’ എന്ന ചിത്രത്തിനു സംഗീതമൊരുക്കിയാണ് രാഹുൽ ചലച്ചിത്രസംഗീതമേഖലയിലേക്കു ചുവടു വച്ചത്. പിന്നീട് 'ജോ ആൻഡ് ദ് ബോയ്', 'സെയ്ഫ്', 'മേപ്പടിയാൻ', 'ഹോം' എന്നീ ചിത്രങ്ങൾക്കു വേണ്ടിയും ഈണമൊരുക്കി. 

English Summary:

Music director Rahul Subrahmanian got married