പ്രമുഖ സംഗീത ബാൻഡ് തൈക്കൂടം ബ്രിഡ്ജും ഗായിക ആര്യ ദയാലും സംയുക്തമായി അവതരിപ്പിക്കുന്ന സ്‌പോട്ട്‌ലൈറ്റ് ലൈവ് കൺസേർട്ടുമായി ഹ്യുണ്ടായ് മോട്ടർ ഇന്ത്യ ലിമിറ്റഡ്. അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജൂണ്‍ 22 ശനി വൈകിട്ട് 5.30 നാണ് സംഗീതപരിപാടി ആരംഭിക്കുക. ടിക്കറ്റുകൾക്കായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമുഖ സംഗീത ബാൻഡ് തൈക്കൂടം ബ്രിഡ്ജും ഗായിക ആര്യ ദയാലും സംയുക്തമായി അവതരിപ്പിക്കുന്ന സ്‌പോട്ട്‌ലൈറ്റ് ലൈവ് കൺസേർട്ടുമായി ഹ്യുണ്ടായ് മോട്ടർ ഇന്ത്യ ലിമിറ്റഡ്. അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജൂണ്‍ 22 ശനി വൈകിട്ട് 5.30 നാണ് സംഗീതപരിപാടി ആരംഭിക്കുക. ടിക്കറ്റുകൾക്കായി hyundaispotlight.in–ൽ റജിസ്റ്റർ ചെയ്യുകയോ അടുത്തുള്ള ഹ്യുണ്ടായ് ഡീലറെ സമീപിക്കുകയോ ചെയ്യാം. 

മുൻപ് പുണെ, ചണ്ഡിഗഡ്, കൊൽക്കത്ത, ബെംളൂരു, ഡൽഹി, ലക്നൗ എന്നിവിടങ്ങളിൽ ഹ്യുണ്ടായ് സ്‌പോട്ട്‌ലൈറ്റ് ലൈവ് കൺസേർട്ടുകൾ സംഘടിപ്പിച്ചിട്ടുണ്ട്. സംഗീത വിസ്മയങ്ങൾ നിറഞ്ഞ ഈ വേദിയിലൂടെ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് അവിസ്മരണീയമായ അനുഭവങ്ങൾ സമ്മാനിക്കുകയാണ് ലക്ഷ്യമെന്ന് ഹ്യുണ്ടായ് അധികൃതർ പ്രതികരിച്ചു.