അമിത് ചക്കാലയ്ക്കൽ, വിനയ് ഫോർട്ട്, മോക്ഷ, പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ആര് നീ’ എന്നു തുടങ്ങുന്ന പാട്ടിന് ഈസ്റ്റ് കോസ്റ്റ് വിജയൻ തന്നെയാണു വരികൾ കുറിച്ചത്. രഞ്ജിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിത് ചക്കാലയ്ക്കൽ, വിനയ് ഫോർട്ട്, മോക്ഷ, പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ആര് നീ’ എന്നു തുടങ്ങുന്ന പാട്ടിന് ഈസ്റ്റ് കോസ്റ്റ് വിജയൻ തന്നെയാണു വരികൾ കുറിച്ചത്. രഞ്ജിൻ രാജ് ഈണമൊരുക്കിയ ഗാനം കെ.എസ്.ഹരിശങ്കർ ആലപിച്ചു. 

ആര് നീ ആര് നീ ആരാണ് നീ

ADVERTISEMENT

ആരാണ് നീയെനിക്കോമലേ

ആരാണ് നീയെനിക്കാരോമലേ

ADVERTISEMENT

ചിന്തകളില്ലാതെ സ്വപ്നങ്ങളിൽ

എന്നിലെ എന്നെ ഉണർത്തും വികാരമേ...

ADVERTISEMENT

പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. ഹൃദയങ്ങളെ തഴുകിയിറങ്ങുന്ന മനോഹര മെലഡി എന്ന് പാട്ടിനെ പ്രേക്ഷകർ വിലയിരുത്തുന്നു. എബിൻ പോൾ ആണ് പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്.  

ഹൊറർ ഫാമിലി ഇമോഷനൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രമാണ് ‘ചിത്തിനി’. ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിനു ശേഷം കെ.വി.അനിലിന്റെ കഥയ്ക്ക്  ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി.അനിലും ചേർന്നു തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസ് ആണ് ചിത്രത്തിന്റെ നിർമാണം.

ജോണി ആന്റണി, ജോയ് മാത്യg, സുധീഷ്‌, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍, പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ, ഉണ്ണിരാജ, അനൂപ്‌ ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദർ, വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി എന്നിവരും  ‘ചിത്തിനി’യിൽ വേഷമിടുന്നു. ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്. 

English Summary:

Aaru Nee song from the movie Chithini

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT