പ്രിയസുഹൃത്തും ഗായികയുമായ ഇന്ദുവിനു പിറന്നാൾ സ്നേഹം അറിയിച്ച് ഗായിക സിതാര കൃഷ്ണകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ഇന്ദുവിനെ നെഞ്ചോടു ചേർത്തു നിർത്തുന്ന ഹൃദ്യമായ ചിത്രം പങ്കിട്ടുകൊണ്ടാണ് ഗായിക ആസംസകൾ നേർന്നത്. ഇന്ദു അടുത്തുള്ളപ്പോൾ തനിക്കു വളരെ സന്തോഷവും ആത്മവിശ്വാസവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയസുഹൃത്തും ഗായികയുമായ ഇന്ദുവിനു പിറന്നാൾ സ്നേഹം അറിയിച്ച് ഗായിക സിതാര കൃഷ്ണകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ഇന്ദുവിനെ നെഞ്ചോടു ചേർത്തു നിർത്തുന്ന ഹൃദ്യമായ ചിത്രം പങ്കിട്ടുകൊണ്ടാണ് ഗായിക ആസംസകൾ നേർന്നത്. ഇന്ദു അടുത്തുള്ളപ്പോൾ തനിക്കു വളരെ സന്തോഷവും ആത്മവിശ്വാസവും ധൈര്യവും തോന്നുമെന്ന് സിതാര കുറിച്ചു. 

‘പ്രസന്നത, ആനന്ദം, ആഘോഷം, ആത്മവിശ്വാസം! എന്റെ ഇന്ദുമണി ഉള്ളപ്പോൾ എനിക്ക് ഇങ്ങനെയാണ് തോന്നുന്നത്. ഇവൾക്ക് എന്തോ മാന്ത്രികശക്തിയുണ്ട്. ജീവനുള്ളോടത്തോളം ഇങ്ങനെ നമ്മളും നമ്മളെയും കൊണ്ടുനടക്കും എന്നുറപ്പുള്ള ഒരുപിടി ആളുകളുണ്ടാവില്ലേ? അതിലെ മെയിൻ ആളാണ്‌ ഈ ചക്കരമുത്ത്. കെട്ടിപിടിച്ച് ഉമ്മ മുത്തേ. പിറന്നാളാശംസകൾ’, എന്നാണ് ഇന്ദുവിനെക്കുറിച്ച് സിതാര കുറിച്ചത്. പിന്നാലെ കമന്റുമായി സിതാരയുടെ പങ്കാളി ഡോ.സജീഷും എത്തി. ‘ഇന്ദുമണി അടുത്തെത്തുമ്പോഴേക്കും ആ അന്തരീക്ഷം മുഴുവൻ പെട്ടെന്ന് ഭാരമില്ലാത്തതു പോലെയാകും. കാരണമറിയാത്ത ഒരു സന്തോഷം ചുറ്റുമങ്ങനെ പടരുന്നതു പോലെ തോന്നും. ഇന്ദു ഒരു മനോഹരമായ രത്നമാണ്’– സജീഷ് കുറിച്ചു. 

ADVERTISEMENT

സിതാരയുടെയും സജീഷിന്റെയും കുറിപ്പുകൾ വൈറലായതോടെ നിരവധി പേർ ഇന്ദുവിനു ജന്മദിനാശംസകൾ നേർന്നു രംഗത്തെത്തി. ഗായകൻ മിഥുൻ ജയരാജിന്റെ പങ്കാളിയാണ് ഇന്ദു. സിതാരയുടെയും മിഥുന്റെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായുള്ള അടുപ്പമാണ്. ഒരുമിച്ചു കൂടുന്ന നിമിഷങ്ങളിലെ വിശേഷങ്ങൾ ഇരുകൂട്ടരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. 

English Summary:

Sithara Krishnakumar conveys birthday wishes to dearest friend Indu