ദുൽഖർ സൽമാൻ നായകനായെത്തുന്ന തെലുങ്ക് ചിത്രം ലക്കി ഭാസ്കറിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘മിണ്ടാതെ’ എന്നു തുടങ്ങുന്ന പാട്ടിന് വൈശാഖ് സുഗുണൻ ആണ് വരികൾ കുറിച്ചത്. ജി.വി.പ്രകാശ്കുമാർ ഈണമൊരുക്കിയ ഗാനം യാസിൻ നിസാറും ശ്വേത മോഹനും ചേർന്നാലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച സ്വീകാര്യതയാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുൽഖർ സൽമാൻ നായകനായെത്തുന്ന തെലുങ്ക് ചിത്രം ലക്കി ഭാസ്കറിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘മിണ്ടാതെ’ എന്നു തുടങ്ങുന്ന പാട്ടിന് വൈശാഖ് സുഗുണൻ ആണ് വരികൾ കുറിച്ചത്. ജി.വി.പ്രകാശ്കുമാർ ഈണമൊരുക്കിയ ഗാനം യാസിൻ നിസാറും ശ്വേത മോഹനും ചേർന്നാലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച സ്വീകാര്യതയാണു ലഭിക്കുന്നത്. 

വെങ്കി അട്‌ലുരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലക്കി ഭാസ്കർ’. ചിത്രത്തിൽ ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്കർ ആയി ദുൽഖർ എത്തുന്നു. കിങ് ഓഫ് കൊത്തയ്ക്കു ശേഷം ദുൽഖർ സൽമാന്റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്. മീനാക്ഷി ചൗധരി നായികയാകുന്നു. 

ADVERTISEMENT

സിതാര എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്നാണു  ‘ലക്കി ഭാസ്കർ’ നിർമിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്: നവീൻ നൂലി. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലായി സെപ്റ്റംബർ 27ന് ചിത്രം പ്രദർശനത്തിനെത്തും. 

English Summary:

Mindathe song from the movie Lucky Baskhar