അച്ഛൻ–മകൾ സ്നേഹം വരച്ചിട്ട് ‘മായാതെൻ താരമേ’; ശ്രദ്ധേയം
‘കുണ്ഡല പുരാണം’ എന്ന ചിത്രത്തിലെ പുതിയഗാനം പ്രക്ഷകർക്കരികിൽ. ‘മായാതെൻ താരമേ’ എന്ന പാട്ടിന് വൈശാഖ് സുഗുണൻ ആണ് വരികൾ കുറിച്ചത്. ബ്ലെസൻ തോമസ് ഈണമൊരുക്കി. നജിം അർഷാദ് ആണ് ഗാനം ആലപിച്ചത്. മനോരമ മ്യൂസിക് പുറത്തിറക്കിയ ‘മായാതെൻ താരമേ’ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളോടെ പാട്ട്

‘കുണ്ഡല പുരാണം’ എന്ന ചിത്രത്തിലെ പുതിയഗാനം പ്രക്ഷകർക്കരികിൽ. ‘മായാതെൻ താരമേ’ എന്ന പാട്ടിന് വൈശാഖ് സുഗുണൻ ആണ് വരികൾ കുറിച്ചത്. ബ്ലെസൻ തോമസ് ഈണമൊരുക്കി. നജിം അർഷാദ് ആണ് ഗാനം ആലപിച്ചത്. മനോരമ മ്യൂസിക് പുറത്തിറക്കിയ ‘മായാതെൻ താരമേ’ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളോടെ പാട്ട് ട്രെൻഡിങ്ങിലും ഇടം പിടിച്ചു. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
‘കുണ്ഡല പുരാണ’ത്തിൽ ആകെ നാല് പാട്ടുകളാണുള്ളത്. വൈശാഖ് സുഗുണനെക്കൂടാതെ സന്തോഷ് പുതുക്കുന്നും പാട്ടുകളെഴുതിയിരിക്കുന്നു. രാഹുൽ സുബ്രഹ്മണ്യനും സംഗീതസംവിധാനത്തിൽ പങ്കുചേർന്നു. ഇന്ദ്രൻസിനെ നായകനാക്കി സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുണ്ഡല പുരാണം’. മേനോക്കിൽസ് ഫിലിംസ് ചിത്രം നിർമിക്കുന്നു.