ഏറ്റവും പുതിയ ചിത്രം ഇന്ത്യൻ 2ന്റെ ഓഡിയോ ലോഞ്ച് വേദിയെ ഇളക്കി മറിച്ച് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ. ചിത്രത്തിലെ ‘കം ബാക്ക് ഇന്ത്യൻ’ എന്ന ഗാനം ആലപിച്ച് വേദി കീഴടക്കിയ അനിരുദ്ധിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കാണികൾക്കു നടുവിലേക്കു പാട്ടുമായി ഇറങ്ങിച്ചെന്ന അനിരുദ്ധ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റവും പുതിയ ചിത്രം ഇന്ത്യൻ 2ന്റെ ഓഡിയോ ലോഞ്ച് വേദിയെ ഇളക്കി മറിച്ച് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ. ചിത്രത്തിലെ ‘കം ബാക്ക് ഇന്ത്യൻ’ എന്ന ഗാനം ആലപിച്ച് വേദി കീഴടക്കിയ അനിരുദ്ധിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കാണികൾക്കു നടുവിലേക്കു പാട്ടുമായി ഇറങ്ങിച്ചെന്ന അനിരുദ്ധ് ആവേശക്കാഴ്ചയായി. പ്രകടന വിഡിയോ ട്രെൻഡിങ്ങിലും ഇടം പിടിച്ചു കഴിഞ്ഞു. 

ഉലകനായകൻ കമല്‍ഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘ഇന്ത്യൻ 2’. 200 കോടിയോളം രൂപ മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ലൈക്ക പ്രൊഡക്‌ഷൻസ്, റെഡ് ജയിന്‍റ് മൂവീസ് എന്നിവർ ചേർന്നു ചിത്രം നിർമിച്ചിരിക്കുന്നു. 

ADVERTISEMENT

കാജൽ അഗർവാൾ, സിദ്ധാര്‍ഥ്, എസ്.ജെ. സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നു. ജൂലൈ 12ന് ഇന്ത്യൻ 2 പ്രദർശനത്തിനെത്തും. 

English Summary:

Anirudh Ravichander performing at Indian 2 Audio launch