നടി ബിന്ദു പണിക്കരുടെ മകൾ കല്യാണിയുടെ ചടുലമായ നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നർത്തകൻ അഭിഷേക് ഉദയകുമാറിനൊപ്പമാണ് കല്യാണിയുടെ തകർപ്പൻ ചുവടുകൾ. നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത് അഭിഷേക് തന്നെ. കല്യാണിയുടെയും അഭിഷേകിന്റെയും പ്രകടനം ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു. ഇരുവരുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി ബിന്ദു പണിക്കരുടെ മകൾ കല്യാണിയുടെ ചടുലമായ നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നർത്തകൻ അഭിഷേക് ഉദയകുമാറിനൊപ്പമാണ് കല്യാണിയുടെ തകർപ്പൻ ചുവടുകൾ. നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത് അഭിഷേക് തന്നെ.

കല്യാണിയുടെയും അഭിഷേകിന്റെയും പ്രകടനം ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു. ഇരുവരുടെയും വസ്ത്രധാരണവും ശ്രദ്ധിക്കപ്പെട്ടു. പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണ് ഇരുവരുടെയും നൃത്തത്തെ പ്രശംസിച്ചത്. ‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ’ എന്ന് സ്നേഹിതരും കുറിക്കുന്നു. ഇതിന്റെ ബിഹൈൻഡ് ദ് സീൻ വിഡിയോയും കല്യാണി പങ്കുവച്ചിട്ടുണ്ട്. 

ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് കല്യാണി. വിദേശത്ത് ഉപരിപഠനത്തിനായി പോയിരുന്ന കല്യാണി, അടുത്തിടെയാണ് പഠനം പൂർത്തിയാക്കി മടങ്ങിയെത്തിയത്. ‘റമ്പാൻ’ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് കല്യാണി. 

English Summary:

Kalyani daughter of Bindu Panicker dance video goes viral

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT