അനന്ത് അംബാനി രാധിക മെർച്ചന്റ് വിവാഹത്തിനു വേദിയിൽ പാടുന്നതിനു മുൻപ് പരിശീലനം നടത്തുന്ന പ്രിയ ഗായകരുടെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ശങ്കർ മഹാദേവൻ, ശ്രേയ ഘോഷാൽ, സോനു നിഗം, കൗശികി ചക്രവർത്തി, ഹരിഹരൻ എന്നിവരാണ് വിഡിയോയിലുള്ളത്. ‘സംഗീത ലോകത്തെ സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനന്ത് അംബാനി രാധിക മെർച്ചന്റ് വിവാഹത്തിനു വേദിയിൽ പാടുന്നതിനു മുൻപ് പരിശീലനം നടത്തുന്ന പ്രിയ ഗായകരുടെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ശങ്കർ മഹാദേവൻ, ശ്രേയ ഘോഷാൽ, സോനു നിഗം, കൗശികി ചക്രവർത്തി, ഹരിഹരൻ എന്നിവരാണ് വിഡിയോയിലുള്ളത്. 

‘സംഗീത ലോകത്തെ സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കാനും ഒരുമിച്ച് എന്തെങ്കിലും സൃഷ്ടിച്ചെടുക്കാനും സമയം ലഭിക്കുമ്പോഴാണ് ഒരു കലാകാരൻ ഏറ്റവും അനുഗ്രഹീതനാകുന്നത്. സ്നേഹവും സന്തോഷവും പോസിറ്റിവിറ്റിയും മാത്രം. എല്ലാവരോടും സ്നേഹം മാത്രം’ എന്ന അടിക്കുറിപ്പോടെ ശങ്കർ മഹാദേവൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. പ്രിയപ്പെട്ട ഗായകരെ ഒരേ ഫ്രെയിമിൽ കണ്ടതിന്റെ സന്തോഷം ആരാധകരും പ്രകടമാക്കി. 

ADVERTISEMENT

ജൂലൈ 12നാണ് മുകേഷ് അംബാനി–നിത അംബാനി ദമ്പതികളുടെ ഇളയ മകന്‍ അനന്തും എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ ഉടമ വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും മകൾ രാധികയും വിവാഹിതരായത്. മുംബൈയിലെ ജിയോ കൺവൻഷൻ സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ. 3 ദിവസം നീണ്ടുനിന്ന ആത്യാഡംബര വിവാഹത്തിന്റെ ചടങ്ങുകൾ ‍‘മംഗൾ ഇത്സവ്’ ആഘോഷത്തോടെ ഞായറാഴ്ച സമീപിച്ചു. ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി പ്രമുഖർ അംബാനിക്കുടുംബത്തിന്റെ ക്ഷണം സ്വീകരിച്ച് വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.