നടി പ്രിയ വാരിയർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഡാൻസ് നമ്പർ ശ്രദ്ധനേടുന്നു. നർത്തകനും റിയാലിറ്റി ഷോ വിജയിയുമായ നാസിഫ് ആസാദിനൊപ്പമാണ് നടി ചുവടുവച്ചത്. ‘കൈസേ തൂ ഗുൻഗുനായേ മുസ്കുരായേ’ എന്ന സൂപ്പർഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരുടെയും തകർപ്പൻ പ്രകടനം. യഥാർഥ ഗാനരംഗത്തെ അനുസ്മരിപ്പിക്കും വിധമാണ് പ്രിയയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി പ്രിയ വാരിയർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഡാൻസ് നമ്പർ ശ്രദ്ധനേടുന്നു. നർത്തകനും റിയാലിറ്റി ഷോ വിജയിയുമായ നാസിഫ് ആസാദിനൊപ്പമാണ് നടി ചുവടുവച്ചത്. ‘കൈസേ തൂ ഗുൻഗുനായേ മുസ്കുരായേ’ എന്ന സൂപ്പർഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരുടെയും തകർപ്പൻ പ്രകടനം.

യഥാർഥ ഗാനരംഗത്തെ അനുസ്മരിപ്പിക്കും വിധമാണ് പ്രിയയും നാസിഫും വിഡിയോ പോസ്റ്റ് ചെയ്തത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ വിഡിയോയ്ക്കു മികച്ച സ്വീകാര്യതയാണു ലഭിക്കുന്നത്. പ്രമുഖർ ഉൾപ്പെടെയുള്ളവർ പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്. 

ADVERTISEMENT

പ്രിയയുടെയും നാസിഫിന്റെയും വസ്ത്രധാരണവും ശ്രദ്ധേയമായി. സഞ്ജയ് ശ്രീനിവാസും മെൽബിൻ അലക്സും ചേർന്നാണു വിഡിയോ ദൃശ്യങ്ങൾ ചിതീകരിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT