കൗതുകക്കാഴ്ചയായി അക്ഷരപ്പാട്ട്; വിഡിയോ ശ്രദ്ധേയം
പ്രേക്ഷകശ്രദ്ധ നേടി അക്ഷരമാല ഗാനം ‘വാക്കമ്മ’. ബി.ടി.അനിൽകുമാർ വരികൾ കുറിച്ച ഗാനമാണിത്. ആർ.രഘുപതി പൈ ഈണമൊരുക്കി. ഏഴുവയസ്സുകാരി ദേവനന്ദയാണ് ഗാനം ആലപിച്ചത്. ജോർഡൻ ടെസ്സ മെസ്മിൻ, ജാനി ടെസ്സ മെസ്മിൻ, ജിയന്ന ടെസ്സ മെസ്മിൻ എന്നിവരും ആലാപനത്തിൽ പങ്കുചേർന്നു. അക്ഷരങ്ങളുടെ പാട്ടായൊരുക്കിയ ‘വാക്കമ്മ’

പ്രേക്ഷകശ്രദ്ധ നേടി അക്ഷരമാല ഗാനം ‘വാക്കമ്മ’. ബി.ടി.അനിൽകുമാർ വരികൾ കുറിച്ച ഗാനമാണിത്. ആർ.രഘുപതി പൈ ഈണമൊരുക്കി. ഏഴുവയസ്സുകാരി ദേവനന്ദയാണ് ഗാനം ആലപിച്ചത്. ജോർഡൻ ടെസ്സ മെസ്മിൻ, ജാനി ടെസ്സ മെസ്മിൻ, ജിയന്ന ടെസ്സ മെസ്മിൻ എന്നിവരും ആലാപനത്തിൽ പങ്കുചേർന്നു.
അക്ഷരങ്ങളുടെ പാട്ടായൊരുക്കിയ ‘വാക്കമ്മ’ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടിയത്. മികച്ച പ്രതികരണങ്ങളും പാട്ടിനു ലഭിക്കുന്നു. എബിൻ ബേയർ ആണ് പാട്ടിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചത്. അഭിലാഷ് ഉണ്ണി എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. മികച്ച ദൃശ്യഭംഗിയോടെയാണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിയത്. മുൻപും രഘുപതി പൈ ഈണം നൽകിയ പാട്ടുകൾ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.