സെറ്റിൽ മിമിക്രി അവതരിപ്പിച്ച് കയ്യടി നേടി സുരാജ് വെഞ്ഞാറമൂട്. നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത നഗേന്ദ്രൻസ് ഹണിമൂൺ എന്ന വെബ്സീരീസിന്റെ സെറ്റിലാണ് രസകരമായ കലാപ്രകടനം അരങ്ങേറിയത്. സുരാജിന്റെ ബീറ്റ് ബോക്സിങ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോംബെ എന്ന ചിത്രത്തിനു വേണ്ടി എ.ആർ.റഹ്മാൻ ഈണം നൽകിയ 'അന്ത അറബിക്കടലോരം' എന്ന ഗാനത്തിന്റെ പശ്ചാത്തലത്താണ് സുരാജിന്റെ ബീറ്റ് ബോക്സിങ്. നഗേന്ദ്രൻസ് ഹണിമൂണിൽ സുരാജ് അവതരിപ്പിക്കുന്ന നഗേന്ദ്രൻ എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പിലാണ് താരം. മൈക്ക് കയ്യിലെടുത്ത് അനായാസമായി ബിറ്റ് ബോക്സിങ് ചെയ്യുന്ന താരത്തെ കൗതുകത്തോടെ നോക്കി നിൽക്കുകയാണ് സെറ്റിലെത്തിയവർ. 

ADVERTISEMENT

ബീറ്റ് ബോക്സിങ് പ്രകടനത്തിനു ശേഷം തന്റെ സിഗ്നേച്ചർ സ്റ്റൈലിൽ 'ഓകെ... ബൈ' എന്നു പറഞ്ഞാണ് സുരാജ് മടങ്ങുന്നത്. നടൻ തോമസ് കണ്ണമ്പുഴയാണ് സുരാജിന്റെ പ്രകടനത്തിനൊപ്പം പാട്ടു പാടി കട്ടയ്ക്ക് കൂടെ നിന്നത്. 'വന്ന വഴി മറക്കാത്ത കലാകാരൻ' എന്നാണ് സുരാജിന്റെ പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വന്ന ഒരു കമന്റ്. 

English Summary:

Suraj Venjaramood's beat boxing fun at Nagendran's Honeymoon location went viral

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT