തെന്നിന്ത്യൻ സംഗീതപ്രേമികൾക്കിടയിൽ തരംഗമായി ധനുഷ് സംവിധാനം ചെയ്യുന്ന രായൻ എന്ന ചിത്രത്തിലെ 'വാട്ടർ പാക്കറ്റ്' ഗാനം. എ.ആർ.റഹ്മാൻ ഈണം പകർന്ന ഗാനം ഇതിനോടകം 2 മില്യൻ പ്രേക്ഷകരാണ് കണ്ടത്.

തെന്നിന്ത്യൻ സംഗീതപ്രേമികൾക്കിടയിൽ തരംഗമായി ധനുഷ് സംവിധാനം ചെയ്യുന്ന രായൻ എന്ന ചിത്രത്തിലെ 'വാട്ടർ പാക്കറ്റ്' ഗാനം. എ.ആർ.റഹ്മാൻ ഈണം പകർന്ന ഗാനം ഇതിനോടകം 2 മില്യൻ പ്രേക്ഷകരാണ് കണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്നിന്ത്യൻ സംഗീതപ്രേമികൾക്കിടയിൽ തരംഗമായി ധനുഷ് സംവിധാനം ചെയ്യുന്ന രായൻ എന്ന ചിത്രത്തിലെ 'വാട്ടർ പാക്കറ്റ്' ഗാനം. എ.ആർ.റഹ്മാൻ ഈണം പകർന്ന ഗാനം ഇതിനോടകം 2 മില്യൻ പ്രേക്ഷകരാണ് കണ്ടത്. ഗാന കദർ വരികളെഴുതിയ ഗാനം ശ്വേത മോഹനും സന്തോഷ് നാരായണും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. 

അപർണ ബാലമുരളിയുടെയും സന്ദീപ് കിശന്റെയും പ്രകടനമാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. ഡപ്പാംകൂത്ത് കളിച്ചു കൊണ്ട് തനി തമിഴ് പെൺകൊടിയായാണ് അപർണ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ബാബ ഭാസ്കറാണ് കൊറിയോഗ്രഫി. 

ADVERTISEMENT

ധനുഷ്, കാളിദാസ് ജയറാം, ദുഷാര വിജയൻ, വരലക്ഷ്മി ശരത്കുമാർ, എസ്.ജെ സൂര്യ, പ്രകാശ് രാജ്, സെൽവരാഘവൻ തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്. ചിത്രം ഓഗസ്റ്റ് 26ന് പ്രദർശനത്തിനെത്തും. 

English Summary:

Discover the viral sensation 'Water Packet' from the film Raayan, featuring music by AR Rahman and performances by Aparna Balamurali and Sundeep Kishan