കൗമാരക്കാരായ ആരോധകരോട് കയർത്ത് പോപ് താരം ജസ്റ്റിൻ ബീബർ. ഗർഭിണിയായ പങ്കാളി ഹെയ്‌ലി ബാൾഡ്‌വിനൊപ്പം കാലിഫോർണിയയിലെ ഹോട്ടലിൽ ഉച്ചഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ബീബർ. താരദമ്പതികളെ കണ്ട ഒരുകൂട്ടം കൗമാരക്കാർ ചിത്രങ്ങൾ പകർത്താനായി ഇരുവരെയും വളഞ്ഞു. തന്റെയും പങ്കാളിയുടെയും സ്വകാര്യത നഷ്ടപ്പെട്ടതിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൗമാരക്കാരായ ആരോധകരോട് കയർത്ത് പോപ് താരം ജസ്റ്റിൻ ബീബർ. ഗർഭിണിയായ പങ്കാളി ഹെയ്‌ലി ബാൾഡ്‌വിനൊപ്പം കാലിഫോർണിയയിലെ ഹോട്ടലിൽ ഉച്ചഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ബീബർ. താരദമ്പതികളെ കണ്ട ഒരുകൂട്ടം കൗമാരക്കാർ ചിത്രങ്ങൾ പകർത്താനായി ഇരുവരെയും വളഞ്ഞു. തന്റെയും പങ്കാളിയുടെയും സ്വകാര്യത നഷ്ടപ്പെട്ടതിൽ അസ്വസ്ഥനായ ബീബർ, അവരോടു കയർത്തു സംസാരിക്കുകയും അവിടം വിട്ട് പോകാൻ ആവശ്യപ്പെടുകയും ചെയ്തു. 

സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പലരും ഗായകനെ വിമർശിച്ചും പിന്തുണച്ചും രംഗത്തെത്തുന്നുണ്ട്. കുട്ടികളോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത് ശരിയായില്ലെന്നും അൽപം കൂടെ മാന്യത പുലർത്താമായിരുന്നുവെന്നും ഒരുവിഭാഗം വാദിച്ചു. എന്നാൽ, ജസ്റ്റിൻ ഒരു പിതാവ് ആകാൻ തയ്യാറെടുക്കുകയാണെന്നും ഗർഭിണിയായ പങ്കാളിയെയും കൊണ്ട് പൊതു സ്ഥലത്ത് എത്തുമ്പോൾ വളരെ ആശങ്കകൾ ഉണ്ടാകുമെന്നും അതുകൊണ്ടായിരിക്കാം അത്തരത്തിൽ പ്രതികരിച്ചതെന്നും മറുവിഭാഗം പറയുന്നു. സംഭവം ഇപ്പോൾ സജീവ ചർച്ചയായിരിക്കുകയാണ്. എന്നാൽ വിഷയത്തിൽ ജസ്റ്റിൻ ബീബർ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ADVERTISEMENT

2018ലാണ് ജസ്റ്റിന്‍ ബീബറും മോഡലായ ഹെയ്‌ലി ബാൾഡ്‌വിനും വിവാഹിതരായത്. അതീവരഹസ്യമായിട്ടായിരുന്നു വിവാഹം. ഈ വർഷം മേയിൽ ആണ് ആദ്യകൺമണിയെ സ്വീകരിക്കാനൊരുങ്ങുന്ന വിവരം ബീബറും ഹെയ്‌ലിയും ഔദ്യോഗികമായി അറിയിച്ചത്. 

English Summary:

Justin Bieber yelling at teens for harassing him and partner Hailey