ഗായിക സുജാത മോഹൻ പങ്കുവച്ച സാരി ചിത്രങ്ങൾ ആരാധകശ്രദ്ധ നേടുന്നു. കറുത്ത ജോർജറ്റ് സാരി ധരിച്ചാണ് ഗായിക ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. സാരിയുടെ ഇരു വശങ്ങളും സ്കാലപ് വർക്ക് കൊണ്ട് ഫിനിഷ് ചെയ്തിരിക്കുന്നു. പല്ലു ഭാഗത്തായി ഫ്ലോറൽ ഡിസൈൻ ആണ് കൊടുത്തിരിക്കുന്നത്. ഫ്രീ പ്ലീറ്റ് ആയി സാരിയുടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായിക സുജാത മോഹൻ പങ്കുവച്ച സാരി ചിത്രങ്ങൾ ആരാധകശ്രദ്ധ നേടുന്നു. കറുത്ത ജോർജറ്റ് സാരി ധരിച്ചാണ് ഗായിക ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. സാരിയുടെ ഇരു വശങ്ങളും സ്കാലപ് വർക്ക് കൊണ്ട് ഫിനിഷ് ചെയ്തിരിക്കുന്നു. പല്ലു ഭാഗത്തായി ഫ്ലോറൽ ഡിസൈൻ ആണ് കൊടുത്തിരിക്കുന്നത്. ഫ്രീ പ്ലീറ്റ് ആയി സാരിയുടുത്ത സുജാത, പ്ലെയിൻ എൽബോ സ്ലീവ് ബ്ലൗസ് ആണ് ധരിച്ചത്.

സാരിക്ക് ഇണങ്ങും വിധത്തിൽ കറുത്ത ചോക്കർ ആണ് സുജാത ധരിച്ചത്. ഒപ്പം സിംപിൾ കമ്മലും വളയും മോതിരവും അണിഞ്ഞു. ഓപ്പൺ ഹെയർസ്റ്റൈൽ ആണ് ചെയ്തിരിക്കുന്നത്. ‘ലളിതവും എന്നാൽ പ്രാധാന്യമുള്ളതും’ എന്ന അടിക്കുറിപ്പോടെ സുജാത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു കമന്റുകളുമായി എത്തുന്നത്. 

ADVERTISEMENT

പാട്ടിന് എന്ന പോലെ സുജാതയുടെ വസ്ത്രധാരണരീതിക്കും ആരാധകർ ഏറെയാണ്. സാരി ലുക്കിൽ വ്യത്യസ്തങ്ങളായ പരീക്ഷണങ്ങളും ഗായിക നടത്താറുണ്ട്. വസ്ത്രത്തിന് അനുയോജ്യമായ രീതിയിൽ ആഭരണങ്ങളും മറ്റും അണിയാൻ സുജാത എപ്പോഴും ശ്രദ്ധിക്കുന്നു. സ്റ്റൈലിഷ് ലുക്കിൽ നടക്കാൻ തനിക്ക് ഏറെ ഇഷ്ടമാണെന്ന് ഗായിക മുൻപ് അഭിമുഖങ്ങളിലുൾപ്പെടെ വെളിപ്പെടുത്തിയിരുന്നു. അമ്മയുടെ സ്റ്റൈലുകൾ തന്നെ അദ്ഭുതപ്പെടുത്താറുണ്ടെന്ന് ശ്വേതയും തുറന്നു പറഞ്ഞിട്ടുണ്ട്.

English Summary:

Sujatha Mohan simple and elegant look in black saree