ധനുഷ് നായകനായെത്തുന്ന ഇളയരാജയുടെ ബയോപിക് ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഷൂട്ടിങ് വിശേഷങ്ങളും അതിൽ ഇളയരാജ കൊടുക്കുന്ന സംഗീതത്തെക്കുറിച്ചുമൊക്കെ ഇടയ്ക്കിടെ വാർത്തകൾ വരാറുമുണ്ട്. 'ഇളയരാജാവിൻ രസികൈ' എന്ന പേരിൽ 1979 ൽ നിർമാണം പൂർത്തിയാക്കിയൊരു തമിഴ് ചിത്രമുണ്ട്. ഇളയരാജ സംഗീതം നൽകിയ ആദ്യസിനിമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധനുഷ് നായകനായെത്തുന്ന ഇളയരാജയുടെ ബയോപിക് ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഷൂട്ടിങ് വിശേഷങ്ങളും അതിൽ ഇളയരാജ കൊടുക്കുന്ന സംഗീതത്തെക്കുറിച്ചുമൊക്കെ ഇടയ്ക്കിടെ വാർത്തകൾ വരാറുമുണ്ട്.

'ഇളയരാജാവിൻ രസികൈ' എന്ന പേരിൽ 1979 ൽ നിർമാണം പൂർത്തിയാക്കിയൊരു തമിഴ് ചിത്രമുണ്ട്. ഇളയരാജ സംഗീതം നൽകിയ ആദ്യസിനിമ 'അന്നക്കിളി'യുടെ സംവിധായകരായ ദേവരാജ്-മോഹൻ ടീമായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകർ. 

ADVERTISEMENT

ഉണ്ണിമേരി നായികയായ 'ഇളയരാജാവിൻ രസികൈ'യുടെ സംഗീതം ഇളയരാജ തന്നെയായിരുന്നു. കൂടാതെ ഇളയരാജ ഈ സിനിമയിൽ പാടിയിട്ടുമുണ്ട്. 

'മാലൈ സെവ്വാനം' എന്ന് തുടങ്ങുന്ന ഇളയരാജയ്ക്കൊപ്പം പാടിയിരിക്കുന്നത് സ്വർണലത എന്നൊരു ഗായികയാണ് (ജെൻസിയുടെ പേരിലാണ് പല സൈറ്റുകളിലും  ഈ പാട്ട്)  നമ്മൾ അറിയുന്ന  സ്വർണലത 1979ൽ പാടിത്തുടങ്ങിയിരുന്നോ എന്നൊരു സംശയം തോന്നി. അത് മറ്റൊരു സ്വർണലതയാണെന്നും അവർ ഇപ്പോൾ കാനഡയിലാണുള്ളതെന്നും ഗംഗൈ അമരൻ വഴിയറിഞ്ഞു.

ADVERTISEMENT

'ഇളയരാജാവിൻ രസികൈ'യുടെ കഥയ്ക്ക് സംഗീതസംവിധായകനായ ഇളയരാജയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യത്തിൽ ഒരുറപ്പുമില്ല.

English Summary:

Ilayarajavin Rasikai movie and Ilaiyaraaja

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT