പി.സുശീലയുടെ ആരോഗ്യനിലയിൽ പുരോഗതി; ഉടൻ ആശുപത്രി വിട്ടേക്കും
കടുത്ത വയറുവേദനയെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗായിക പി.സുശീലയുടെ ആരോഗ്യനിലയിൽ പുരോഗതി. ചൊവ്വാഴ്ചയോടെ ആശുപത്രി വിടാനാകുമെന്ന് ഡോക്ടർമാർ അറിയിച്ചു. വൃക്കസംബന്ധമായ അസുഖങ്ങളുള്ളതിനാൽ മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ് ഗായിക. സുശീലയുടെ ആരോഗ്യസ്ഥിതി

കടുത്ത വയറുവേദനയെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗായിക പി.സുശീലയുടെ ആരോഗ്യനിലയിൽ പുരോഗതി. ചൊവ്വാഴ്ചയോടെ ആശുപത്രി വിടാനാകുമെന്ന് ഡോക്ടർമാർ അറിയിച്ചു. വൃക്കസംബന്ധമായ അസുഖങ്ങളുള്ളതിനാൽ മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ് ഗായിക.
സുശീലയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി കുടുംബാംഗങ്ങളും വ്യക്തമാക്കി. ഉടൻ ആശുപത്രി വിടാനാകുമെന്ന പ്രതീക്ഷയിലാണ് അവർ. വയറുവേദനയെത്തുടർന്ന് ശനിയാഴ്ച രാത്രിയാണ് സുശീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ചയോടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിക്കുകയായിരുന്നു.