നടി അന്ന രാജന്റെ നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സ്വകാര്യ ചടങ്ങിനെത്തിയപ്പോഴാണ് നടി നൃത്തച്ചുവടുകളുമായി വേദി കീഴടക്കിയത്. ദാവണിയുടുത്ത്, മുല്ലപ്പൂവ് ചൂടി, കുപ്പിവളകൾ അണിഞ്ഞ് നാടൻ ലുക്കിലാണ് അന്ന ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ദുൽഖർ ചിത്രം കിങ് ഓഫ് കൊത്തയിലെ ‘കലാപക്കാരാ’ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി അന്ന രാജന്റെ നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സ്വകാര്യ ചടങ്ങിനെത്തിയപ്പോഴാണ് നടി സമൂഹമാധ്യമങ്ങളിലെ ‍ട്രെൻഡിങ്ങ്  ഗാനത്തിനൊത്ത് നൃത്തച്ചുവടുകളുമായി വേദി കീഴടക്കിയത്. ദാവണിയുടുത്ത്, മുല്ലപ്പൂവ് ചൂടി, കുപ്പിവളകൾ അണിഞ്ഞ് നാടൻ ലുക്കിലാണ് അന്ന  എത്തിയത്. 

ADVERTISEMENT

ദുൽഖർ സൽമാൻ ചിത്രം കിങ് ഓഫ് കൊത്തയിലെ ‘കലാപക്കാരാ’ എന്ന ട്രെൻഡിങ് പാട്ടിനൊപ്പമാണ് അന്ന രാജന്റെ തകർപ്പൻ നൃത്തം. ശ്രേയ ഘോഷാൽ, ബെന്നി ദയാൽ, ജേക്സ് ബിജോയ്, ഫെജോ എന്നിവർ ചേർന്നാലപിച്ച ഈ ഗാനം കോടിക്കണക്കിനു പ്രേക്ഷകരെ സ്വന്തമാക്കിയിരുന്നു. 

ADVERTISEMENT

അന്ന രാജന്റെ നൃത്ത വിഡിയോ ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. അന്നയുടെ നാടൻ ലുക്കും ചർ‌ച്ചയായിക്കഴിഞ്ഞു. സ്വകാര്യ ചടങ്ങിലും മറ്റുമായി അതിഥിയായി എത്തുന്ന അന്ന രാജന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. നടിയുടെ വസ്ത്രധാരണ രീതിയും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. 

English Summary:

Anna Rajan dancing with the song Kalapakkaara