ആദ്യകൺമണിയെ വരവേറ്റ് പോപ് താരം ജസ്റ്റിന്‍ ബീബറും പങ്കാളിയും മോഡലുമായ ഹെയ്‌ലി ബാൾഡ്‌വിനും പങ്കുവച്ച ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നു. ചിത്രത്തിലുള്ള ജസ്റ്റിൻ ബീബറുടെ പങ്കാളിയായ ഹെയ്‌ലി ബാൾഡ‍്‍വിന്നിന്റെ വിരലുകളെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ. കുഞ്ഞു പിറന്നതിനു ശേഷം പങ്കുവച്ച ചിത്രത്തിൽ കാണുന്ന ഹെയ്‌ലിയുടെ നെയിൽ ആർട് ആണ് ചർച്ചയുടെ കേന്ദ്രം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനിക്യൂറിനായി കോടികൾ ചെലവഴിക്കുന്ന താരമാണ് ജസ്റ്റിൻ ബീബറുടെ പങ്കാളി ഹെയ്‌ലി. നഖങ്ങൾ മാനിക്യൂർ ചെയ്യാനായി മാത്രം പ്രൈവറ്റ് ജെറ്റ് ഉപയോഗിക്കാറുണ്ടെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെയ്‍ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. കുഞ്ഞിനൊപ്പം പങ്കുവച്ച ചിത്രത്തിൽ കാണുന്ന ഹെയ്‌ലിയുടെ നെയിൽ ആർട് ഡിസൈൻ ജസ്റ്റിൻ ബീബറുടെ നിർദേശമായിരുന്നുവെന്നും താരത്തിന്റെ മാനിക്യൂറിസ്റ്റ് സോല ഗാൻസൊറൈറ്റ് പറയുന്നു.  

ADVERTISEMENT

പങ്കാളിയുടെ ആഢംബരജീവിതത്തിനായാണ് ജസ്റ്റിൻ ബീബർ കോടികൾ പ്രതിഫലം വാങ്ങുന്നതെന്ന തരത്തിലായി പിന്നീട് ചർച്ചകൾ. അംബാനി കല്യാണത്തിന് ബീബർ പാടാനെത്തിയത് 83 കോടി രൂപ പ്രതിഫലം വാങ്ങിയായിരുന്നു. സാധാരണയായി സ്വകാര്യ ആഘോഷ വേദികളിൽ പാടുന്നതിന് 20 മുതൽ 50 കോടി വരെയാണ് ബീബർ വാങ്ങാറുള്ളത്. ഏറ്റവും ഉയർന്ന പ്രതിഫലമാണ് അംബാനിക്കുടുംബത്തിൽ നിന്നും ബീബർ കൈപ്പറ്റിയത്. 

2018ലാണ് ജസ്റ്റിന്‍ ബീബറും ഹെയ്‌ലി ബാൾഡ്‌വിനും വിവാഹിതരായത്. അതീവരഹസ്യമായിട്ടായിരുന്നു വിവാഹം. ജീവിതത്തിലെ പ്രധാനവിശേഷങ്ങളെല്ലാം താരദമ്പതികൾ ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്. ഇരുവരുടെയും ചിത്രങ്ങളും വലിയതോതിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. ഗർഭകാലത്തിന്റെ ആറാം മാസത്തിലാണ് തങ്ങൾ മാതാപിതാക്കളാകാൻ പോകുന്നുവെന്ന വിവരം ഹെയ്‌ലിയും ബീബറും ഔദ്യോഗികമായി അറിയിച്ചത്. 

English Summary:

Hailey Bieber's extravagant nail art in her newborn photo sparks debate! Find out how much her manicure costs and why Justin Bieber's millions are involved.