മലയാള സിനിമയിലെ ഗായകരുടെ കൂട്ടായ്മയായ സമവും മനോരമ ഓൺലൈനും കെഎൽഎം ആക്സിവ ഫിൻവെസ്റ്റും സംയുക്തമായി ഓണാഘോഷം സംഘടിപ്പിക്കുന്നു. എറണാകുളം ലെ മെറിഡിയൻ ഹോട്ടലിൽ സെപ്റ്റംബർ 2ന് ഉച്ചയോടെയാണ് ‘സംഗീതം സമം ഓണം’ എന്ന പേരിൽ പരിപാടി ആരംഭിക്കുക. കെ.എസ്.ചിത്ര, മിൻമിനി, വിധു പ്രതാപ്, രാജലക്ഷ്മി, സിത്താര കൃഷ്ണകുമാർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമയിലെ ഗായകരുടെ കൂട്ടായ്മയായ സമവും മനോരമ ഓൺലൈനും കെഎൽഎം ആക്സിവ ഫിൻവെസ്റ്റും സംയുക്തമായി ഓണാഘോഷം സംഘടിപ്പിക്കുന്നു. എറണാകുളം ലെ മെറിഡിയൻ ഹോട്ടലിൽ സെപ്റ്റംബർ 2ന് ഉച്ചയോടെയാണ് ‘സംഗീതം സമം ഓണം’ എന്ന പേരിൽ പരിപാടി ആരംഭിക്കുക. 

കെ.എസ്.ചിത്ര, മിൻമിനി, വിധു പ്രതാപ്, രാജലക്ഷ്മി, സിത്താര കൃഷ്ണകുമാർ, ജ്യോത്സ്ന, സയനോര, അഫ്സൽ, സുദീപ് കുമാർ, രവിശങ്കർ തുടങ്ങി മലയാളത്തിലെ പ്രമുഖ ഗായകർ ആഘോഷത്തിൽ പങ്കെടുക്കാനെത്തും.

English Summary:

Onam 2024 celebration with samam association

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT