ഭക്തിയുടെ നിറക്കാഴ്ചയായി മരിയൻഗീതങ്ങൾ; ഹൃദയം നിറഞ്ഞ് പ്രേക്ഷകർ
8 നോമ്പിനോടനുബന്ധിച്ച് മനോരമ മ്യൂസിക് പുറത്തിറക്കിയ മരിയൻ ഭക്തിഗാനങ്ങൾ ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ഉഷകാല താരകമേ, അമ്മേയമ്മേ നല്ലയമ്മേ, മാലാഖമാരുടെ റാണി എന്നീ ഗാനങ്ങളാണ് പ്രേക്ഷകർക്കരികിലെത്തിയത്. ഡോ.വിൻസന്റ് വാരിയത്ത് ആണ് എല്ലാ പാട്ടുകൾക്കും വരികൾ കുറിച്ചു സംഗീതം പകർന്നത്. ‘ഉഷകാല താരകമേ’ എന്നു

8 നോമ്പിനോടനുബന്ധിച്ച് മനോരമ മ്യൂസിക് പുറത്തിറക്കിയ മരിയൻ ഭക്തിഗാനങ്ങൾ ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ഉഷകാല താരകമേ, അമ്മേയമ്മേ നല്ലയമ്മേ, മാലാഖമാരുടെ റാണി എന്നീ ഗാനങ്ങളാണ് പ്രേക്ഷകർക്കരികിലെത്തിയത്. ഡോ.വിൻസന്റ് വാരിയത്ത് ആണ് എല്ലാ പാട്ടുകൾക്കും വരികൾ കുറിച്ചു സംഗീതം പകർന്നത്.
‘ഉഷകാല താരകമേ’ എന്നു തുടങ്ങുന്ന ഗാനം എലിസബത്ത് രാജു ആലപിച്ചു. ‘മാലാഖമാരുടെ റാണി’ എന്നു തുടങ്ങുന്ന പാട്ടിന് അന്ന ബേബി സ്വരമേകി. ‘അമ്മേയമ്മേ നല്ലയമ്മേ’ എന്ന ഗാനം കരോക്കെയായിട്ടാണ് പുറത്തിറക്കിയത്.
പാട്ടുകളെല്ലാം ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത്. ഭക്തി നിറയുന്ന ഗാനങ്ങൾ ആദ്യകേൾവിയിൽ തന്നെ മനസ്സിൽ പതിയുന്നുവെന്നാണ് ലഭിക്കുന്ന കമന്റുകൾ.